Sauditimesonline

LUGGAGE
നെടുമ്പാശ്ശേരിയില്‍ വിമാനയാത്രക്കാരന്റെ ബാഗ് തുറന്ന് കവര്‍ച്ച

Damam, gulf, Jeddah, Riyad

വി എസ് ജോയ്ക്കു റിയാദിൽ ഊഷ്മള സ്വീകരണം

റിയാദ്: മലപ്പുറം ഡി സി സി പ്രസിഡണ്ട്‌ വി എസ് ജോയ്, ജനറൽ സെക്രട്ടറി ഹാരിസ് ബാബു എന്നിവർക്ക് റിയാദ് കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം. ജില്ലാ പ്രസിഡന്റ്‌ സിദ്ദിഖ് കല്ലുപറമ്പൻറെ നേതൃത്വത്തിൽ ഒഐസിസി പ്രവർത്തകർ സ്വീകരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, റസാക്ക് പൂക്കോട്ടുംപാടം, സലീം കളക്കര, സക്കീർ ദാനത്ത്, സാദിഖ് വടപുറം, അൻസാരി എരുമേലി, സറഫു ചിറ്റൻ, അമീർ പട്ടണത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഇന്ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ […]

Damam, gulf, Riyad

സൗദി സ്ഥാപക ദിനം ആഘോഷിച്ചു ‘ഡിഫ’

ദമാം: അന്നം തരുന്ന രാജ്യത്തിന്‍റെ അഭിമാനവും അന്തസ്സും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് ദമാമിലെ പ്രവാസി ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) സൗദി സ്ഥാപക ദിനം ആഘോഷിച്ചു. അല്‍ തറജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഡിമാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് വേദിയില്‍ ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍ കേക്ക് മുറിച്ച് പരിപാടിക്ക് ആരംഭം കുറിച്ചു. അനുസ്യൂതം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയും ശാന്തിയും ഐശ്വര്യവും കളിയാടുകയും ചെയ്യുന്ന ഒരു സമ്പന്ന രാഷ്ട്രത്തേയും ജനതയെയുമാണ് ലോകം

Damam, gulf, Jeddah, Riyad

റിയാദ് ടാക്കിസ് സൗദി സ്ഥാപക ദിനാഘോഷം

റിയാദ്: സൗദി അറേബൃയുടെ സ്ഥാപകദിനം സ്വദേശികളോടപ്പം റിയാദിലെ സാമൂഹിക സാംസകാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് വിപുലമായി ആഘോഷിച്ചു.മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു .ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു മുഖ്യപ്രഭാഷണം നടത്തി.ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ് , കോഡിനേറ്റർ ഷൈജു പച്ച , ഐ ടി കൺവീനർ സുനിൽ ബാബു എടവണ്ണ , ലുബൈബ് ഈ കെ , സ്പോർട്സ്

Damam, gulf, Jeddah, Riyad

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ സൗദി സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് കമ്മിറ്റി സൗദി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു.ബത്ത ഖുറാബി പാർക്കിൽ വെച്ചു നടന്ന ചടങ്ങ് ആക്ടിങ് പ്രസിഡന്റ്‌ സുഹൈൽ മഗ്ധൂമിന്റെ അദ്ധ്യക്ഷതയിൽ ജനസേവനം ചെയർമാൻ യു.ടി.ഖാദർ ഉൽഘാടനം ചെയ്തു. സൗദി അറേബ്യയുടെ വളർച്ചയെ കുറിച്ചും പ്രവാസികൾക്ക് ഈ നാട് നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.തുടർന്നു മുഖ്യരക്ഷധികാരി സലിം കളക്കര, ജനസേവനം കൺവീനർമാരായ റസാഖ് പുറങ്ങ് , അഷ്‌കർ.വി,എക്സികുട്ടീവ് അംഗം ഉസ്മാൻ എടപ്പാൾ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.ട്രഷറർ

Damam, gulf, Jeddah, Riyad

റോയ് തോമസ് കുടുംബസഹായ ഫണ്ട് കൈമാറി

റിയാദ്: തൃശൂർ ജില്ലയിലെ പാണഞ്ചെരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആയിരുന്ന അന്തരിച്ച റോയ് തോമസിൻ്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് ഡിസിസി പ്രസിഡൻ്റ്  ജോസ് വള്ളുർ റോയ് തോമസിൻ്റെ കുടുംബത്തിന് കൈമാറി. ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്ന് ജോസ് വള്ളൂർ എടുത്തു പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഡിസിസി പ്രസിഡൻ്റ് പ്രത്യേകം നന്ദി അറിയിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് കെ.പി.ചാക്കോച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജു ഐസക്ക്

Damam, gulf, Jeddah, Riyad

യത്തിംഖാന സാരഥികൾക്ക് സ്വീകരണം നൽകി

ഹായിൽ :- സൗദിയിലെ ഹായിലിൽ സന്ദർശനം നടത്തിയ വയനാട് മുസ്ലിം യത്തിംഖാന സാരഥികൾക്ക് WMO ഹായിൽ കമ്മിറ്റിവക സ്വീകരണം നൽകി. മൊയ്തു മുകേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ മുജിബ് ഫൈസി വയനാട് മുഖ്യപ്രഭാഷണം നടത്തി. മലയോര മേഖലയായ മൂട്ടിൽ എന്ന പ്രദേശത്ത് പ്രകൃതിഭംഗികളിൽ തല ഉയർത്തി നിറഞ്ഞു നിൽക്കുന്ന വയനാട് മുസ്ലിം ഓർഫനേജുന് കീഴിൽ മൂന്ന് താലുക്കുകളിലായി പടർന്ന് പന്തലിച്ച് നിൽക്കുന്ന മഹത്തായ ഈ സ്ഥാപനനം കഴിഞ്ഞ അൻപത്തിയഞ്ചു വർഷം കൊണ്ട് വയനാടിന്റെ സാമൂഹിക, വിദ്യാഭാസ, സാന്ത്വന

Damam, gulf, Jeddah, Riyad

പ്രവാസി മലയാളി ഫൗണ്ടെഷൻ സൗദി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

റിയാദ് : സൗദിയുടെ സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു.മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. കെ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചെറീസ് മാനേജർ സജി ജോർജ്ജ് മുഖ്യ അതിഥിയായിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ബഷീർ കോട്ടയം, ബിനോയ്‌ കൊട്ടാരക്കര, നാസർ പൂവ്വാർ, അലക്സ് കൊട്ടാരക്കര,ജോൺസൺ മാർക്കൊസ്

Damam, gulf, Jeddah, Riyad

GMF സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ്. സൗദി അറേബ്യയുടെ സ്ഥാപക ദിനം ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് മലാസ് അൽ മാസ് ഫാമിലി റസ്റ്റോറന്റ് അങ്കണത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷൻ വഹിച്ച യോഗത്തിൽGMF ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു ആമുഖം പറഞ്ഞുകൊണ്ട് ജയൻ കൊടുങ്ങല്ലൂർ. മുഖ്യ അതിഥിയായി റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരനും പുതുതലമുറയ്ക്ക് അറിവിന്റെ ലോകം തുറന്നു കൊടുക്കുന്ന ഡോക്ടർ ജയചന്ദ്രൻ അതിഥിയായി എത്തി. സൗദി അറേബ്യയുടെ സാംസ്കാരിക

Damam, gulf, Jeddah, Riyad

സകാത്ത് സാമ്പത്തിക വിശുദ്ധിക്ക്

റിയാദ്: ചൂഷണ മുക്തമായ സമൂഹത്തിൽ സാമ്പത്തികമായും വ്യക്തിപരമായും വിശുദ്ധിയാണ് സകാത്ത് നിർവ്വഹിക്കുന്നത്. സമ്പത്ത് കൈകാര്യം ചെയ്യുന്നവർ സമൂഹത്തിൽ നിർമ്മാണാത്മക ഇടപെടൽ നടത്തേണ്ടത് സമ്പത് വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ഇവിടെയാണ് സമ്പത്ത് വിനിയോഗിക്കുകയും അതിൽ നിന്നും മിച്ചം വരുന്നതിൽ നിന്ന് ഒരു നിശ്ചിത ഭാഗം അർഹരായവർക്ക് നൽകൽ വിശ്വാസിയുടെ നിര്ബന്ധ ബാധ്യതയാണ് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നത്. പലിശ, പൂഴിത്തിവെപ്പ്, പിശുക്ക്, ധൂർത്ത് തുടങ്ങിയ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളെ മുഴുവൻ ഇല്ലാതാക്കുകയും ദാനധർമ്മം, കാരുണ്യം, ക്രിയാത്മകമായ സാമ്പത്തിക

Damam, gulf, Jeddah, Riyad

പി എൻ ഗോപീകൃഷ്ണന് റിയാദിൽ ഊഷ്മള വരവേൽപ്പ്

റിയാദ് : കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, 2023 ലെ ഓടക്കുഴൽ അവാർഡ്  ജേതാവുമായ പി എൻ ഗോപീകൃഷ്ണന് റിയാദ് എയർപോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി. റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ പത്താമത് വാർഷികത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം റിയാദിൽ എത്തിയത്. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ, കോ – കോഡിനേറ്റർ നാസർ കാരക്കുന്ന്, എക്സിക്യൂട്ടീവ് അംഗം വിപിൻ എന്നിവർ ചേർന്ന് റിയാദ് കിംഗ്‌ ഖാലിദ് ഇന്റർ നാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ

Damam, gulf, Jeddah, Riyad

നവോദയ വോളിബാൾ ലോഗോ പ്രകാശനം

റിയാദ്: നവോദയ നാലാമത് ഇന്റർനാഷണൽ വോളിബാൾ ടൂർണമെൻറ് 2024 ഏപ്രിൽ മാസത്തിൽ ബത്ഹ സിറ്റിഫ്‌ളവർ ഹൈപ്പർമാർക്കറ്റിങ് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. സൗദി ടീം ഉൾപ്പെടെ നിരവധി രാജ്യക്കാരുടെ വിവിധ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ടൂർണമെൻറ് വിജയത്തിനായി നവോദയ ഓഫിസിൽ ചേർന്ന പൊതുയോഗം 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ഇസ്മായിൽ കണ്ണൂർ (ചെയർമാൻ), മനോഹരൻ, അജിത്കുമാർ (വൈസ് ചെയർമെൻ), അനിൽ മണമ്പൂർ (കൺവീനർ), മൃദുൽ, ഹാരിസ് (ജോയിന്റ് കൺവീനേഴ്‌സ്) എന്നിവർ സ്വാഗതസംഘം ഭാരവാഹികളായിരിക്കും. വിവിധ സബ്കമ്മിറ്റികൾക്കും യോഗം

Damam, gulf, Jeddah, Riyad

ഖാലിദിയ ഗോൾഡ് കപ്പ്‌: സെമി ഫൈനൽ ഫെബ്രു. 24ന്

ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഖാലിദിയ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ സമാപിച്ചു.വെള്ളിയാഴ്ച്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ് സി യുനീഗാർബ് ദല്ലാ എഫ് സി യുമായും , ജുബൈൽ എഫ് സി അസാസ്‌ എൽ ഇ ഡി ഇ എം എഫ് റാഖയുമായും മത്സരിക്കും. കഴിഞ്ഞ ആഴ്ച്ച നടന്ന മൂന്നാം ക്വാർട്ടർ

Damam, gulf, Jeddah, Riyad

സിറ്റി ഫ്ലവർ ഡിപ്പാർട്മെന്റ് സ്റ്റോർ ബത്ഹയിൽ; ഉദ്ഘാടനം പ്രമാണിച്ചു കില്ലർ ഓഫര്‍

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിൽ മെയിന്‍ സ്ട്രീറ്റ് ( മര്‍ക്കസ് ജമാല്‍ കോപ്ലകസിന് സമീപം) ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ്‌ കോയ,ഡയറക്ടര്‍ റാഷിദ്‌ അഹമ്മദ്‌ കോയ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്‌, വൈസ് പ്രസിഡണ്ട്‌ ഫിനാന്‍സ് ഹസീബ് റഹമത്ത് എന്നിവര്‍ സംബന്ധിച്ച്. ഉത്ഘാടവില്‍പ്പനയോടനുബന്ധിച്ച്

Damam, gulf, Jeddah, Riyad

എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് സൂപ്പർ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രു. 22ന്

എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് നയൻസ് സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടന മത്സരം ഫെബ്രുവരി -22 വ്യാഴം 10 മണിക്ക് റിയാദിലെ സുലൈ അൽ മുത്തവ്വ സ്റ്റേഡിയത്തിൽ നടക്കും. റിയാദിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.ഫോക്കസ് ഷിപ്പിങ് കമ്പനി സ്പോൺസർ ചെയ്യുന്ന റോയൽ ഫോക്കസ് ലൈൻ എഫ്‌സിയും,സോകർ ക്ലബ് റിയാദും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. തുടർന്നു നടക്കുന്ന മൂന്ന് മത്സരങ്ങളിൽ എ, ബി ഗ്രൂപ്പുകളിലെ ആറ് ടീമുകളും, ഫെബ്രുവരി -23 രാത്രി

Scroll to Top