ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം
റിയാദ്: പ്രവാസികള്‍ക്കിടയിലെ പ്രമേഹം ഉള്‍പ്പെടെയയുള്ള ജീവിത ശൈലി രോഗങ്ങളെ കരുതിയിരിക്കണമെന്ന് പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് മഞ്ചേശ്വരം. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതാണ് രോഗം ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (ഐ സി എഫ്) ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ’ പ്രമേയത്തില്‍ നടക്കുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാിെ ‘ഹെല്‍ത്തോറിയം’ കാമ്പയിന്റെ ഭാഗമായി ന്യൂ സനയ്യ സെക്ടര്‍ നടത്ത സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിഎംസി […]














