മുകേഷിന്റെ കുടുംബത്തിന് താങ്ങായി കെഎംസിസി സുരക്ഷാ പദ്ധതി; 30 ലക്ഷം രൂപ കൈമാറി
റിയാദ്: കുടുംബ നാഥന്റെ വിയോഗം സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ കരുതലിന്റെ കരുത്തായി മാറുകയാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സുരക്ഷാ പദ്ധതി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ 10 ലക്ഷം റിയാല്‍ സഹായം നല്‍കുന്ന പദ്ധതി പ്രവാസി കൂട്ടായ്മകള്‍ക്കിടയിലെ ഏറ്റവും മികച്ച മാനവിക പദ്ധതികളിലൊന്നാണ്. പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച മൂന്ന് പേരുടെ ആശ്രിതര്‍ക്കു പത്ത് ലക്ഷം രൂപ വീതം അനുകൂല്യം വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് നടന്ന […]














