Sauditimesonline

toofan
'ഓപ്പറേഷന്‍ തുഫാന്' ഐക്യദാര്‍ഢ്യം; വീര്യം കുറഞ്ഞ മദ്യവിതരണം അനുവദിക്കരുത്

Damam, gulf, Jeddah, Riyad

ചേര്‍ത്തു നിര്‍ത്തലാണ് മാനവികത: മുഹമ്മദുകുട്ടി സഖാഫി

റിയാദ്: സ്വയം വളരുക മാത്രമല്ല, മറ്റുളളവരെ കൈപിടിച്ചുയര്‍ത്താനും ചേര്‍ത്തു നിര്‍ത്താനും കഴിയുമ്പോഴാണ് മാനവികത പുലരുകയുളളൂവെന്ന് മുഹമ്മദുകുട്ടി സഖാഫി ഒളമതില്‍. മുആവിയ വിശ്രമകേന്ദ്രത്തില്‍ നടന്ന ഗുറാബി സെക്ടര്‍ ഐ സിഎഫ് തിളക്കം-2023 പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ പ്രെസിഡെന്റ് ശംസുദ്ധീന്‍ സഖാഫി ഓങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് എറണാകുളം ഉദ്ഘാടനം ചെയ്തു. സമിതി പഠനം, ആത്മീയം, ആദര്‍ശം, വിഷയാവതരണം, ചര്‍ച്ചാനേരം, വിനോദം, തുടങ്ങി വിവിധ സെഷനുകള്‍ക്ക് ശുക്കൂറലി ചെട്ടിപ്പടി, അബ്ദുല്‍ മജീദ് താനാളൂര്‍, നിഷാദ് […]

gulf

നോര്‍ക്ക റൂട്‌സ്-പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

റിയാദ്: നോര്‍ക്ക റൂട്‌സിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കേളി ബത്ഹ ഏരിയയിലെ മുഴുവന്‍ അംഗങ്ങളെയും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പയിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവരുടെ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ബത്ഹ ക്ലാസിക് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും കാര്‍ഡ് വിതരണവും മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് നിര്‍വ്വഹിച്ചു. ശുമേസി യൂണിറ്റിലെ മുതിര്‍ന്ന അംഗം മോഹന്‍ കുമാര്‍ കാര്‍ഡ് ഏറ്റുവാങ്ങി. പ്രവാസികളുടെ അഭയകേന്ദ്രമാണ് നോര്‍ക്ക. പ്രവാസികളുടെ പൊതുജനാധിപത്യ വേദിയായ ലോക

gulf

നവോദയ ക്യാരം ടൂര്‍ണമെന്റ്: ഫ്രണ്ട്‌സ് ഫോറെവര്‍ ജേതാക്കള്‍.

റിയാദ്: മൂന്നാമത് നവോദയ ക്യാരം ടൂര്‍ണമെന്റ് സമാപിച്ചു. തെരഞ്ഞെടുത്ത 12 ടീമുകള്‍ മാറ്റുരച്ച കലാശ പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് ലത്തീഫ്, ഷംസീര്‍ ടീം (ഫ്രണ്ട്‌സ് ഫോറെവര്‍) ഷംസ്, ആസിഫ് (സോക്കര്‍) ടീമിനെ മുട്ടുകുത്തിച്ചു. പോയിന്റ്‌സ് 5, 6, 4. അന്താരാഷ്ട്ര ക്യാരം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഡബിള്‍സ് മത്സരങ്ങള്‍ക്കാണ് ഗ്ലോബല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ നവോദയ ക്യാരം ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ഗ്ലോബല്‍ ട്രാവല്‍സ് നല്‍കിയ ആയിരത്തൊന്ന് റിയാലിന്റെ ക്യാഷ് പൈസും ട്രോഫിയും നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍,

gulf

ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്ക് റിയാദില്‍; സൗദിയിലെ പ്രഥമ ശാഖ ഉദ്ഘാടനം ആഗസ്ത് 30ന്

റിയാദ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ പ്രഥമ ശാഖ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 30ന് വൈകീട്ട് 4.30ന് അല്‍ മന്‍സൂറയിലാണ് വിശാലമായ സ്‌റ്റോര്‍ ഒരുക്കിയിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. റീറ്റെയില്‍ വിതരണ രംഗത്ത് കുവൈത്തില്‍ ഒന്നാം സ്ഥാനമാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിനുളളത്. യുഎഇ വിപണിയില്‍ മികച്ച മാര്‍ക്കറ്റ് ഷെയറുമുണ്ട്. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഗ്രാന്‍ഡ് ഹൈപ്പറിന്റെ പെരുമ അംഗീകരിക്കപ്പെട്ടതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് പറഞ്ഞു. മികച്ച

Damam, gulf, Jeddah, Riyad

സൗദിയില്‍ കെട്ടിട വാടക അടച്ചില്ലെങ്കില്‍ സംഭവിക്കുന്നത്

റിയാദ്: സൗദി അറേബ്യയില്‍ വാടക കരാര്‍ കാലാവധി അവസാനിച്ചാലും നാലു മാസം കൂടി തുടരാന്‍ കഴിയുമെന്ന് അധികൃതര്‍. കരാര്‍ കാലാവധി തീരുന്നതിന് രണ്ടു മാസം മുമ്പ് പുതുക്കുന്നതിനുളള നടപടി ആരംഭിക്കാം. നഗര, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് കീഴിലെ വാടക സേവന പ്‌ളാറ്റ്‌ഫോം ഇജാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിട ഉടമ, റിയല്‍ എസ്‌റ്റേറ്റ് ഓഫീസ്, വാടകക്കാരന്‍ തുടങ്ങി കരാറിലെ കക്ഷികള്‍ക്ക് പരസ്പര ധാരണയോടെ വാടക കരാര്‍ റദ്ദാക്കാം. തര്‍ക്കങ്ങളും പരാതികളും ഉടലെടുക്കുന്ന പക്ഷം കോടതി ഉത്തരവിലൂടെ കരാര്‍

Damam, gulf, Jeddah, Riyad

ഏഴ് ഇടങ്ങളില്‍ കേളി പി കൃഷ്ണപിളള അനുസ്മരണം

റിയാദ്: പി കൃഷ്ണപിള്ളയുടെ 75-ാമത് ചരമവാര്‍ഷികം കേളി സമുചിതമായി ആചരിച്ചു. കേളിയുടെ പതിനഞ്ച് രക്ഷാധികാരി സമിതികളെ അഞ്ച് മേഖലകളായും രണ്ട് ഏരിയ സമിതികളായും തിരിച്ച് ഏഴ് ഇടങ്ങളിലായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. അല്‍ഖര്‍ജ് ഏരിയാ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും ദവാദ്മിയില്‍ ഷാജി പ്ലാവിലയിലും അസിസിയ ന്യൂ സനയ്യ അര്‍ബഈന്‍ മേഖലയില്‍ ഹസ്സന്‍ പുന്നയൂരും അധ്യക്ഷത വഹിച്ചു. ബത്ഹ മര്‍ഖബ് സുലൈ മേഖലയില്‍ സെന്‍ ആന്റണി, റോദ നസീം മേഖലയില്‍

Damam, gulf, Jeddah, Riyad

ഓണ്‍ലൈനില്‍ ദശദിന ഓണാഘോഷം ഒരുക്കി കൊയിലാണ്ടിക്കൂട്ടം

റിയാദ്: പ്രവാസി കൂട്ടായ്മ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ വര്‍ണ ശബളമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. റിയാദിലെ പൗരപ്രമുഖരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. വിരല്‍ത്തുമ്പിലൊരോണം എന്ന പ്രമേയത്തില്‍ രാജ്യാന്തര തലത്തില്‍ കൊയിലാണ്ടിക്കൂട്ടം അവതാരിപ്പിക്കുന്ന ദശദിന ഓണ്‍ലൈന്‍ ഓണാഘോഷപരിപാടിയില്‍ മേളം റിയാദ് ടീമുമായി ചേര്‍ന്ന് കൊയിലാണ്ടിക്കൂട്ടം ശിങ്കാരിമേളം അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ, ഓണക്കളികള്‍, നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന് എന്നിവയും അരങ്ങേറി. കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ ഓണാഘോഷം ഇന്ത്യന്‍ സമയം വൈകീട്ട് 9.00ന് കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക് ഗ്രൂപ്പില്‍ തിരുവോണദിനം വരെ അരങ്ങേറുമെന്ന്

Damam, gulf, Jeddah, Riyad

കൊയിലാണ്ടിക്കൂട്ടം പുതിയ സാരഥികള്‍

റിയാദ്: കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റാഫി കൊയിലാണ്ടി (ചെയര്‍മാന്‍), റാഷിദ് ദയ (പ്രസിഡന്റ്‌റ്), നിബിന്‍ ഇന്ദ്രനീലം (ജന സെക്രട്ടറി), മുബാറക്ക് അലി കാപ്പാട് (ട്രഷറര്‍), ടി എം അഹമ്മദ് കോയ, എം ഡി സിറ്റി ഫ്‌ളവര്‍, പുഷ്പരാജ് പയ്യോളി, സഫറുള്ള കൊയിലാണ്ടി, ഷാഹിര്‍ കാപ്പാട്, അന്‍വര്‍ സാദത്ത് കാപ്പാട്, നൗഫല്‍ സിറ്റി ഫ്‌ളവര്‍ എന്നിവരെ മുഖ്യരക്ഷാധികാരികളായും തെരഞ്ഞെടുത്തു. പ്രഷീദ് തൈക്കൂട്ടത്തില്‍, സഫറുള്ള (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് അരികുളം, ഷൗക്കത്ത് അലി (ജോ. സെക്രട്ടറിമാര്‍),

Damam, gulf, Jeddah, Riyad

സൗദി ലുലുവിന്റെ മുപ്പത്തിമൂന്നാമത് ശാഖ ഹഫര്‍ അല്‍ ബാത്തിനില്‍ ഉദ്ഘാടനം ചെയ്തു

ഹഫര്‍ അല്‍ ബാത്തിന്‍: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ മുപ്പത്തി മൂന്നാമത് ശാഖ കിഴക്കന്‍ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫര്‍ അല്‍ ബാത്തിനില്‍ ഉദ്ഘാടനം ചെയ്തു. വിഖ്യാതമായ അല്‍ ഒത്തൈം മാളില്‍ 1,20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു പ്രവര്‍ത്തിക്കുന്നത്. ഹഫര്‍ അല്‍ ബാത്തിന്‍ ഗവര്‍ണര്‍ മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ സൗദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹഫര്‍ അല്‍ ബാത്തിന്‍ മേയര്‍ എന്‍ജിനീയര്‍ ഖലാഫ് ഹംദാന്‍ ഒത്തൈബി, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ

gulf

ഹായില്‍ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ഓണാഘോഷം

അഫ്‌സല്‍ കായംകുളം ഹായില്‍: പൂക്കളങ്ങളും നിറപറയും നിലവിളക്കും ഊഞ്ഞാലും ഓണസദ്യയും തുടങ്ങി ആഘോഷങ്ങള്‍ മനംനിറച്ച ഓര്‍മ്മകളോടെ ഓണം ആഘോഷിച്ച് ഹായിലിലെ സൗദി ജര്‍മന്‍ ആശുപത്രിയിലെ മലയാളി കൂട്ടായ്മ. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാത്ത നല്ല നാളുകളുടെ ഓര്‍മ്മകളെ ഉണര്‍ത്തിയാണ് പ്രവാസ ലോകത്തെ ഓണാഘോഷം. പരിപാടിയില്‍ സോമകുമാര്‍ പുളിയത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവീണ്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സുഹൈല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ ചാന്‍സ് അബ്ദുല്‍ റഹ്മാന്‍, മാധ്യമ

gulf

സ്‌നേഹം ജീവിത ചര്യയാക്കണം: ഐസിഎഫ്

റിയാദ്: സഹജീവികളോടുള്ള സ്‌നേഹം ജീവിത ചര്യയാക്കുക. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി റിയാദ് ഐ സി എഫ് ബത്ഹ സെക്റ്റര്‍ സംഘടിപ്പിച്ച ‘തിളക്കം’ 2023 പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എസ് എസ് എഫ് സ്‌റ്റേറ്റ് സെക്രട്ടറി. എല്ലാവരെയും ഉള്‍കൊള്ളാനും അംഗീകരിക്കാനും സാധിക്കണം. ഇരകള്‍ക്കൊപ്പം നില്‍ക്കാനുള്ള മനസ്സ് കൈവരിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജലീല്‍ ജൗഹരി അദ്ധ്യക്ഷത വഹിച്ചു. ുനീര്‍ കൊടുങ്ങല്ലൂര്‍ ഉല്‍ഘാടനം ചെയ്തു. ശുകൂര്‍ ചെട്ടിപ്പടി വിഷയം അവതരിഠിച്ചു.

gulf

മനോഹരൻ നെല്ലിക്കൽ കേളി കുടുംബസഹായo

റാന്നി: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനും ന്യൂ സനയ്യഏരിയാ രക്ഷാധികാരി കൺവീനറുമായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ കുടുംബസഹായ ഫണ്ട്, സി.പി.ഐ. എം സംസ്ഥാനക്കമ്മിറ്റി അംഗവും, മുൻ എം.എൽ.എ യുമായ രാജു ഏബ്രഹാം, ലക്ഷ്മി മനോഹരന് കൈമാറി. രക്താതിസമ്മർദ്ദം കാരണം തലയിൽ രക്തസ്രാവം സംഭവിച്ചതിനെ തുടർന്നാണ് മനോഹരൻ നെല്ലിക്കൽ കഴിഞ്ഞ മെയ് മാസം മരണപ്പെട്ടത്. കേളിയിൽ അംഗമായിരിക്കെ മരണമടയുന്നവരുടെ കുടുംബത്തിന് നൽകി വരുന്ന സമാശ്വാസ നിധിയാണ്  കുടുംബ സഹായ ഫണ്ടുകൾ. പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കേളി ന്യൂസനയ്യ

Damam, gulf, Jeddah, Riyad

‘ബഹുസ്വരതയാണ് ഉറപ്പ്’ ഐസിഎഫ് പൗരസഭ

റിയാദ്: ജനാധിപത്യ ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഓള്‍ഡ്‌സനയ്യ സെക്ടര്‍ പൗര സഭ നടത്തി. അയ്യപ്പനും വാവരും എന്നത് പോലെ മമ്പുറം തങ്ങളും കോന്തുണ്ണി നായരുമൊക്കെ മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിച്ചിരുന്ന പ്രവണത രാജ്യത്തു വളര്‍ന്നു വരണമെന്ന് മുഖ്യ പ്രഭാഷകന്‍ അബൂബക്കര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സെക്ടര്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ ലത്തീഫി അധ്യക്ഷത വഹിച്ചു. റിയാദ്

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ യശസ്സ് ഉയര്‍ത്തിയ ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് റിയാദ് ടാക്കീസ്

റിയാദ്: ചന്ദ്രയാന്‍ ദൗത്യ വിജയവും ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നേട്ടവും ആഘോഷിച്ച് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. ഇന്ത്യക്ക് അഭിമാനത്തിന്റെ ചന്ദ്രഹാസം വിരിച്ച ചന്ദ്രയാന്‍-3ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഐഎസ്ആര്‍ഒക്കും ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍അപായ ഇന്ത്യയുടെ പ്രഗ്യാനന്ദക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ടാണ് ആഘോഷ രാവ് ഒരുക്കിയത്.     സാംസ്‌കാരിക പരിപാടിയില്‍ റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീല്‍ ഷാ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സലാം പെരുമ്പാവൂര്‍ ആമുഖ പ്രഭാഷണം നടത്തി. അല്‍ മദീന ഓപ്പറേഷന്‍

Scroll to Top