എ.ബി.സി കാര്‍ഗോ സെന്‍ഡ് ആന്റ് ഡ്രൈവ് രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
റിയാദ്: ഇരുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് െ്രെഡവ് സീസണ് ടു’ രണ്ടാം ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ബത്ഹ ഫറസ്ദഖ് സ്ട്രീറ്റിലെ ഏ.ബി.സി കാര്‍ഗോ കോര്‍പറേറ്റ് ഓഫീസില്‍ ആയിരകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് നറുക്കെടുപ്പ് നടന്നത്. എബിസി കാര്‍ഗോ ഡയറക്ടര്‍ സലിം പുതിയോട്ടില്‍, നിസാര്‍ പുതിയോട്ടില്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി ഹംദാന്‍ അലി ബേദനി, അബ്ദുല്ല അല്‍ ഖഹ്താനി, ബഷീര്‍ പാരഗണ്‍ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു. മൂന്ന് ടൊയോട്ട കൊറോള […]













