എ.ബി.സി കാര്‍ഗോ-കെ.എം.സി.സി ഫുട്‌ബോള്‍ ഫൈനല്‍ ആഗസ്ത് 11ന്
റിയാദ്: കാല്‍പ്പന്ത് കളിയുടെ കലാശ പോരാട്ടത്തിനൊരുങ്ങി അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയം. രണ്ടര മാസമായി തുടരുന്ന കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി എബിസി കാര്‍ഗോ കപ്പ് മത്സരം ആഗസ്ത് 11 വെളളി വൈകീട്ട് 7ന് അരങ്ങേറും. ബഗ്‌ളഫിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനു സമീപം അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തിലാണ് മണ്ഡലം അടിസ്ഥാനമാക്കി നടന്ന മത്സരത്തിന്റെ ഫൈനല്‍. മലബാറിലെ സെവന്‍സ് മൈതാനങ്ങളില്‍ നിറസാന്നിധ്യമായ സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. കലാശപ്പോരാട്ടത്തിന് നിലമ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ഏറ്റുമുട്ടും. സെമി ഫൈനല്‍ […]














