അറേബ്യന്‍ വടംവലി മത്സരത്തിനൊരുങ്ങി റിയാദ്
റിയാദ്: ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന അറേബ്യന്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നു. കേളി സാംസ്‌കാരിക വേദി ‘വസന്തം 2023’ന്റെ സമാപനത്തിന്റെ ഭാഗമായാണ് വടംവലി മത്സരം. റിയാദ് വില്ലാസ് മുഖ്യ പ്രായോജകരയ മത്സരം മെയ് 19ന് അല്‍ഹയ്ര്‍ അല്‍ ഒവൈദ ഫാം ഹൗസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. യു.എ. ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുളളവരും പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. റിയാദ് […]













