റിയാദ് ഐഎംസിസി ഇഫ്താര്‍ സംഗമം
റിയാദ്: ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഇന്ത്യന്‍ നാഷണല്‍ ലീഗ് ജനറല്‍ സെക്രട്ടറി ഹര്‍ഷിദ് ബാബു ഉദ്ഘടനം ചെയ്തു. ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ചേളാരി അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കേളി സാംസ്‌കാരിക വേദി പ്രതിനിധി ടി ആര്‍ സുബ്രഹ്മണ്യന്‍. ഒ ഐ സി സി മൈനോറിറ്റി […]












