ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ നവം. 11ന്
റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 11ന് നടക്കും. സൗദി സമയം വൈകീട്ട്3.00 മുതല്‍ 9.00 വരെയും ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതല്‍ 11.30 വരെയും പരീക്ഷയുടെ ലിങ്ക് ംംം.ഹലമൃിവേലൂൗൃമി.ീൃഴ ലഭിക്കും. പരീക്ഷക്ക് ലോഗിന്‍ ചെയ്താല്‍ 2 മണിക്കൂര്‍ സമയം ലഭിക്കും. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ പരീക്ഷ. രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷ നടക്കുന്ന നവംബര്‍ 11 വരെ […]














