കൊച്ചി കൂട്ടായ്മയ്ക്ക് പുതിയ സാരഥികള്‍
റിയാദ്: കൊച്ചി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രഥമ എക്‌സിക്യൂട്ടീവ് യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ ബി ഷാജി (പ്രസിഡന്റ്), റഫീഖ് (ജനറല്‍ സെക്രട്ടറി), അഹ്‌സന്‍ സമദ് (ട്രഷറര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. നദീം സേട്ട് (വൈസ് പ്രസിഡന്റ്), സാജിദ് (ജോയിന്‍ സെക്രട്ടറി), ഹസീബ് (ഇവന്റ് കണ്‍ട്രോളര്‍), അഷ്‌റഫ് (ചാരിറ്റി ), തന്‍വീര്‍ (എംഎസ്എഫ്), […]














