‘ഇവ’ ഓണവും ദേശീയ ദിനവും ആഘോഷിച്ചു
റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഇവ രക്ഷാധികാരി വി. ജെ നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫുദ്ദീന്‍ വിളക്കേഴം, ശിഹാബ് പോളക്കുളം, ധന്യ ശരത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബദറുദ്ധീന്‍ കാസിം നന്ദിയും പറഞ്ഞു. ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ, ജലീല്‍ ആലപ്പുഴ, ഷാജി പുന്നപ്ര, […]














