വൈദ്യുതി, ജലം ബില്‍ കുടിശ്ശിക: കോടതിയെ സമീപിക്കാമെന്ന് മന്ത്രാലയം
റിയാദ്: സൗദിയില്‍ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ വൈദ്യുതി, ജലം എന്നിവയുടെ ബില്ലുകള്‍ അടച്ചില്ലെങ്കില്‍ കെട്ടിട ഉടമക്ക് കോടതിയെ സമീപിക്കാമെന്ന് അധികൃതര്‍. ഇതുസംബന്ധിച്ച പരാതി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. വാടക കരാര്‍ കാലയളവില്‍ ഉപയോഗിച്ച വൈദ്യുതി, ജലം എന്നിവയുടെ കുടിശ്ശിക വാടക കാരന്‍ അടക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഉടമക്ക് അര്‍ഹതയുണ്ട്. വിദേശികളായ ചിലര്‍ രാജ്യം വിടുന്നതോടെ ബാധ്യത ഉടമയുടെ ഉത്തരവാദിത്തമായി മാറുന്നു. വിദേശികള്‍ തന്നെ മറ്റൊരു വാടകക്കാരന് കെട്ടിടം കൈമാറുകയും പിന്നീട് കുടിശ്ശിക […]









