റെയ്ഡ് തുടരുന്നു; 10,937 നിയമ ലംഘകര്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ 10,937 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. തൊഴില്‍, താമസ നിയമലംഘകരാണ് അറസ്റ്റിലായത്. രാജ്യത്തെ വിവിധ പ്രവശ്യകളില്‍ പരിശോധന തുടരുകയാണ്. ജൂലൈ 14 മുതല്‍ 20 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ കസ്റ്റഡിയിലായതെന്നും മന്ത്രാലയം അറിയിച്ചു. ഇഖാമ നിയമ ലംഘകരായ 6,564 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി നിയമം ലംഘിച്ചതിന് 2,852 പേരെയും തൊഴില്‍ നിയമം ലംഘിച്ച 1,521 പേരുീം അറസ്റ്റിലായി. നിയമലംഘകര്‍ക്ക് അഭയം നല്‍കിയ 9 പേരും അറസ്റ്റിലായവരില്‍ […]







