ദുബായ് യാത്രക്ക് റാപിഡ് ടെസ്റ്റ് ആവശ്യമില്ല
കൊച്ചി: ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് കൊവിഡ് റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് ഇത് അനുഗ്രമാകും. അതേസമയം, യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂര്‍ മുമ്പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കൈവശം സൂക്ഷിണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരളത്തില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 2450 രൂപ അടച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫെബ്രുവരി 22 മുതല്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര […]














