‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ സമസ്ത മനുഷ്യജാലിക
റിയാദ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മനുഷ്യ ജാലിക എന്ന പേരില്‍ നടന്ന പരിപാടി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ നിര്‍മാതാക്കളുടെ ലക്ഷ്യം തകര്‍ക്കുന്ന പ്രവൃത്തിയാണ് ഇന്ന് അത് സംരക്ഷിക്കേണ്ട ഭരണ കൂടത്തില്‍ നിന്നു ഉണ്ടാകുന്നത്. വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് സൗഹൃദം നിലനിര്‍ത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം […]













