ലോക ബാങ്ക് പട്ടികയില്‍ സൗദിക്ക് നേട്ടം
റിയാദ്: ലോക ബാങ്ക് പ്രസിദ്ധീകരിച്ച മികച്ച സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ ഇടം നേടി. ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പരിഗണിച്ചാണ് അംഗീകാരം. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതില്‍ നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുളളത്. ഇതിന് പുറമെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ നടപ്പിലാക്കുകയും ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ലോക ബാങ്ക് പട്ടിക തയാറാക്കിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം […]














