സൗദിയിലെ പുതിയ നാല് എണ്ണ പാടങ്ങള്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ പുതിയ നാല് എണ്ണ, പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി. ദേശീയ എണ്ണ കമ്പനി സൗദി അറാംകോ ആണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയത്. ദഹ്‌റാനിലെ അല്‍റീശ്, മിനഹസ് എന്നിവിടങ്ങളിലാണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയതെന്ന് ഊര്‍ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അല്‍റീശിലെ രണ്ടാമത്തെ എണ്ണക്കിണറില്‍ പ്രതിദിനം 4,452 ലൈറ്റ് ക്രൂഡ് ഉത്പാദന ശേഷിയുണ്ട്. 3.2 മില്യണ്‍ ക്യുബിക് അടി പ്രകൃതി വാതകവും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഈ […]













