യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നു; സൗദിയിലേക്ക് മടങ്ങാന്‍ അവസരം
റിയാദ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ യാത്രാ നിയന്ത്രണം സൗദി അറേബ്യ പിന്‍വലിക്കുന്നു. അടുത്തവര്‍ഷം ജനുവരി 1 മുതല്‍ കര, നാവിക, വ്യോമ പാതകള്‍ പൂര്‍ണമായി തുറക്കും. സെപ്തംബര്‍ 15 രാവിലെ 6 മുതല്‍ ഭാഗികമായി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ക്കു വിധേയമായി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കും. ഇതുപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിവിലിയന്‍മാര്‍, മിലിട്ടറി, ഔദ്യോഗിക ചുമതലയുളളവര്‍, നയതന്ത്ര മിഷനുകളിലെ ഉദ്യോഗസ്ഥര്‍, പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളിലെ […]












