‘ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും അവസരങ്ങളും’ സെമിനാര്‍
റിയാദ്: ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടും ആസ്പയറും സംയുക്തമായി റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 16 ന് വൈകീട്ട് 7ന് റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലും 17ന് വൈകുന്നേരം 7ന് ദമ്മാം അല് കോബാര്‍ അല്‍ കോസാമ ഇന്റര്‍നാഷണല്‍ സ്‌കൂളിലുമാണ് സെമിനാര്‍. ജിദ്ദയില്‍ ഷറഫിയ ഹോട്ടല്‍ ഇംമ്പാലാ ഗാര്‍ഡനില്‍ 18ന് വൈകുന്നേരം 7ന് സെമിനാര്‍ നടക്കും. ‘ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും അവസരങ്ങളും’ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും ട്രൈനറുമായ എ.ജി […]











