ഖബറിടത്തില്‍ ഖല്‍ബിന്റെ കരുത്ത്; സിദ്ദീഖ് തുവ്വൂര്‍ ക്വാറന്റൈനിലാണ്
നസ്‌റുദ്ദീന്‍ വി ജെ ആലപ്പുഴ ജീവിതത്തിലാദ്യമായി ഡിസ്‌പോസബിള്‍ കവര്‍ഓള്‍ കയ്യില്‍ കിട്ടി. മനസ്സ് പതറിയില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. കാല്‍പാതം മുതല്‍ തലവരെ മറയുന്ന കവര്‍ഓള്‍ ശരീരം മുഴുവന്‍ മറച്ചു. എന്‍ നെയന്റി മാസ്‌കും ഫെയ്‌സ് ഷീള്‍ഡും ധരിച്ചു. രണ്ട് സെറ്റ് കവര്‍ഓള്‍, മാസ്‌ക് എന്നിവ അധികം നല്‍കിയിരുന്നു. വൈറസ് ബാധയുളളവരെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരാണ് കവര്‍ഓള്‍ ഉപയോഗിക്കുന്നത്. ഇത് എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ കാണിച്ചിരുന്നു. ധരിക്കുമ്പോഴും അഴിക്കുമ്പോഴും ശ്രദ്ധ വേണം. കൊവിഡ് ബാധിച്ചു […]














