Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

‘ഇവ’ ഓണവും ദേശീയ ദിനവും ആഘോഷിച്ചു

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഇവ രക്ഷാധികാരി വി. ജെ നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫുദ്ദീന്‍ വിളക്കേഴം, ശിഹാബ് പോളക്കുളം, ധന്യ ശരത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബദറുദ്ധീന്‍ കാസിം നന്ദിയും പറഞ്ഞു. ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ, ജലീല്‍ ആലപ്പുഴ, ഷാജി പുന്നപ്ര, […]

Damam, gulf, Jeddah, Riyad

യവനിക ദേശീയ ദിനം ആഘോഷിച്ചു

റിയാദ്: കാലാ സാംസ്‌ക്കാരിക കൂട്ടായ്മ ‘യവനിക’ അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യം സൗദി ദേശീയ ദിനം ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറയില്‍ നടന്ന പരിപാടിയില്‍ കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം ഒരുക്കിയത്. സൗദി പൗരന്മാര്‍ ഉല്‍പ്പെടെ സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ ലെയിസ്, അബ്ദുല്‍ സലാം ഇടുക്കി, സൈഫ് കായംകുളം, ഷാജഹാന്‍, പീറ്റര്‍ കോതമംഗലം, സാദത്ത്, അബ്ദുള്ള വല്ലാഞ്ചിറ,

Damam, gulf, Jeddah, Riyad

സൗദി ദേശീയ ദിനം: ഐഫോണ്‍ സമ്മാനം പ്രഖ്യാപിച്ച് നെസ്‌റ്റോ

അല്‍ അഹ്‌സ: ഉയരങ്ങളിലേക്ക് കുതിക്കുന്ന സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം. ആഘോഷ ദിനങ്ങളെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്ക്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ ഉള്‍പ്പെടെ സമ്മാന പദ്ധതി നെസ്‌റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 22 വരെ നെസ്‌റ്റോയുടെ അല്‍ അഹ്‌സ ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് ഐഫോണ്‍ 13 പ്രോ മാക്‌സ് ദേശീയ ദിന ഉപഹാരം സമ്മാനിക്കും. സെപ്റ്റംബര്‍ 22നു നടക്കുന്ന ആഘോഷ പരിപാടിയില്‍

Damam, gulf, Jeddah, Riyad

ഓണം ഓഫര്‍ പ്രഖ്യാപിച്ച് നെസ്‌റ്റോ ഹൈപ്പര്‍; ‘ഓണസദ്യ’ ബുക്കിംഗ് ആരംഭിച്ചു

റിയാദ്: ഓണം ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. തെരഞ്ഞെടുത്ത വിഭാഗങ്ങളില്‍ 10 മുതല്‍ 70 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ച് ‘സെയില്‍’ പ്രൊമോഷന്‍ കാമ്പയന് പുറമെ ഓണം സ്‌പെഷ്യല്‍ ഓഫറും പ്രഖ്യാപിച്ചു. നെസ്‌റ്റോ ഹൈപ്പറിന്റെ റിയാദ് അസീസിയ, ബത്ഹ, മലാസ്, സനഇയ്യ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ ഓണസദ്യ ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 8ന് ഉച്ചക്ക് 12 മുതല്‍ 3 വരെ ഓണ സദ്യ വിതരണം ചെയ്യും. ഓണ സദ്യയില്‍ നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ 22 ഇനങ്ങളാണ് ഉളളത്.

gulf

കംഫര്‍ട്ട് ട്രാവത്സ് റിയാദ് ബ്രാഞ്ച് നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം

കംഫര്‍ട്ട് ട്രാവത്സ് റിയാദ് ബ്രാഞ്ച് നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ശ്രീ. മുമ്മദ് ഫൈസല്‍ (ലക്ഷദ്വീപ് എംപി) നിര്‍വ്വഹിക്കുന്നു.
#comfort
#travels
#riyadh

gulf

വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ ശീതള പാനീയങ്ങള്‍ വിത്ക്കുന്നതിന് നിരോധനം

വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ ശീതള പാനീയങ്ങള്‍ വിത്ക്കുന്നതിന് നിരോധനം
#softdrink
#school
#saudinews

Damam, gulf, Jeddah, Riyad

അടിയറവ് വെയ്ക്കാനുളളതല്ല സ്വാതന്ത്ര്യം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: പോരാടി നേടിയ സ്വാതന്ത്യം ഒരു ശക്തിയുടെയും മുന്‍പില്‍ അടിയറവ് വയ്ക്കാന്‍ ഉള്ളതല്ലന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലാസ് ബ്ലോക്ക് കണ്‍വെന്‍ഷന്‍. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എന്‍.എന്‍. ലത്തീഫ് കണ്ണൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ തെരുവില്‍ അടിസ്ഥാന ജന വിഭാഗങ്ങള്‍ സമര്‍പ്പിച്ച അധ്വാനവും സമ്പത്തും സമയവും രക്തവും ജീവനും നല്‍കിയാണ് ഇന്ത്യ സ്വാതന്ത്ര്യയായത്. സ്വാതന്ത്ര്യ സമര നായകരെ ഒറ്റുകൊടുത്തവരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളുകളുടെ പട്ടികയില്‍ തിരുകി കയറ്റുന്നത് സമര നായകരോടുള്ള നീതികേടാണെന്ന് അദ്ധേഹം പറഞ്ഞു.

Damam, gulf, Jeddah, Riyad

കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാറിന് യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ പൊതുസമൂഹത്തില്‍ മികച്ച വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച സതീഷ് കുമാര്‍ 33 വര്‍ഷം റിയാദ് അറാസ്‌കോ ഐഡാക് സ്ഥാപനത്തില്‍ ടീം ലീഡറായിരുന്നു. കേളി കേന്ദ്ര കമ്മറ്റി ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, കേളി കുടുംബവേദി രക്ഷാധികാരി, സാംസ്‌കാരിക സമിതി, മാധ്യമം എന്നീ സബ് കമ്മറ്റിയുടെ ചുമതല വഹിച്ചു.

gulf

ആവശ്യം ജെന്റര്‍ ജസ്റ്റിസ്. ആക്ഷേപിക്കുന്നവര്‍ ആറാം നൂറ്റാണ്ടിലെ നവോത്ഥാന വിപ്ലവം പഠിക്കണം.

ആവശ്യം ജെന്റര്‍ ജസ്റ്റിസ്. ആക്ഷേപിക്കുന്നവര്‍ ആറാം നൂറ്റാണ്ടിലെ നവോത്ഥാന വിപ്ലവം പഠിക്കണം.
#HussainMadavoor
#genderneutral
#genderjustice

Damam, gulf, Jeddah, Riyad

സഫ, മര്‍വ സയാമിസ് ഇരട്ടകള്‍ റിയാദില്‍; ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സന്ദര്‍ശിച്ചു

റിയാദ്: ഒന്നര പതിറ്റാണ്ട് മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ ഒമാന്‍ സയാമിസ് ഇരട്ടകള്‍ റിയാദില്‍ ലെത്തി. വൈദ്യ പരിശോധനയുടെ ഭാഗമായാണ് ഇവര്‍ റിയാദിലെത്തിയത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറെയും ഇവര്‍ സന്ദര്‍ശിച്ചു. സയാമിസ് ഇരട്ടകളായ സഫ അല്‍ ജര്‍ദാനി, മര്‍വ അല്‍ ജര്‍ദാനി എന്നിവരെ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ റിയാദിലാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ വകുപ്പ് മുന്‍ മന്ത്രിയും കിംഗ് അബ്ദുല്ലാ ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ മേധാവിയുമാണ് ഡോ. അബ്ദുല്ല അല്‍ റബീഅ. 2007ല്‍ കിംഗ് അബ്ദുല്‍

Damam, gulf, Jeddah, Riyad

പുതിയ വിസയിലെത്തുന്നവര്‍ക്ക് പഴയ ലൈസന്‍സ് പുതുക്കി നല്‍കും

റിയാദ്: സൗദിയില്‍ നിന്നു ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ മടങ്ങിയെത്തിയാല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതിയ ഇഖാമയില്‍ ചേര്‍ക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ലൈസന്‍സ് കാലാവധി കഴിഞ്ഞെങ്കില്‍ പാഴ അടച്ച് പുതുക്കാമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ട് മടങ്ങി വരാത്തവര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്താം. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരുന്നതിന് ഇത് ബാധകമല്ല. അതേസമയം, ഈ രണ്ട് വിഭാഗത്തിലുളള വിദേശികളും സൗദിയില്‍ മടങ്ങിയെത്തിയാല്‍

gulf

പുതിയ വിസയില്‍ വരുന്നവരുടെ പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം: സൗദി ട്രാഫിക് ഡയറക്ടറേറ്റ്

പുതിയ വിസയില്‍ വരുന്നവരുടെ പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം: സൗദി ട്രാഫിക് ഡയറക്ടറേറ്റ്
#driving
#license
#saudinews

Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊവിഡ് നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചതിന് ശേഷം എംബസി അങ്കണത്തില്‍ നട ന്ന പൊതു പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ചാര്‍ജ് ദി അഫയേഴ്‌സ് എന്‍ രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. നയതന്ത്രപ്രതിനിധികള്‍, സൗദി പൗരന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെ എഴുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം രാം പ്രസാദ് പങ്കുവെച്ചു. ചാര്‍ജ് ദി അഫയേഴ്‌സും

Damam, gulf, Jeddah, Riyad

റാഫിയുടെ അനശ്വര ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് ആസാദി കാ അമൃത് മഹോത്സവ്

റിയാദ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫി അനശ്വരമാക്കിയ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് റിയാദിലെ ഗായകര്‍. ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലാണ് പരിപാിെ അരങ്ങേറിയത്. ബ്രൗണ്‍ സാന്റ് ഈവന്റ് ഒരുക്കിയ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് റാഫി അനുസ്മരണം ഒരുക്കിയത്. പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ യൂനസ് പാടുങ്ങല്‍, കോര്‍ഡിറ്റേര്‍ ജയ് ജേക്കബ്, ഓര്‍ക്കസ്‌ട്രേഷന്‍ ചീഫ് നൗഷാദ് ഷാ, ഓര്‍ക്കസ്‌ട്രേഷന്‍ അസ്സിസ്റ്റന്റ് ബാബു ഷാ എന്നിവരുടെ നേതൃത്വത്തില്‍ ഗായകരായ റഹീം ഉപ്പള, ജലീല്‍ കൊച്ചിന്‍, കബീര്‍ തലശ്ശേരി, നിഷാ

Scroll to Top