പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം
റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം ചെയ്തു. റിയാദിലെ വിവിധ പ്രദേശങ്ങളിലുളള നിരവധിയാളുകള്‍ക്ക് കിറ്റ് ഭക്ഷ്യവസ്തുക്കള്‍ അടക്കിയ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, സെക്രട്ടറി സുബൈര്‍ കുപ്പം, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍ ഹാസിഫ് കളത്തില്‍, വൈസ് പ്രസിഡണ്ട് റഷീദ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി മുര്‍ഷിദ് കോഴിക്കോട്, ബിജു അരീക്കോട്, സലീം തിരുവനന്തപുരം, നൂറുദ്ദീന്‍ ശൈഖ്, സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.













