പരിസ്ഥിതി സംരക്ഷണത്തിന് ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍
ജിദ്ദ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിന് കലാലയം സാംസ്‌കാരിക വേദി ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്ലോബല്‍ കലാലയം സാംസ്‌കാരിക വേദി ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍ 23 രാജ്യങ്ങളില്‍ നടത്തുന്നുണ്ട്. ജൂണ്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ പടിഞ്ഞാറന്‍ സൗദിയിലെ 100 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. 10 സോണ്‍ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി സൗഹൃദ സഭകള്‍’ നടക്കും. പൊതുജനങ്ങളില്‍ […]














