Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

Riyadh Bureau

gulf, saudi

വിമാനത്താവളത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ച് ‘സവ’

ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരിച്ച് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ). കേരളത്തില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്കു ലഘുഭക്ഷണവും വിതരണം ചെയ്തു. ജന. സെക്രട്ടറി നൗഷാദ് പാനൂര്‍, സിദ്ദീഖ് മണ്ണഞ്ചേരി, സഫീദ് മണ്ണഞ്ചേരി, ഷുഐബ് അബ്ദുല്‍ സലാം അമ്പലപ്പുഴ, സല്‍മാന്‍ അഷ്‌റഫ് ചേര്‍ത്തല, നാസര്‍ കായംകുളം, ഇര്‍ഷാദ് ആറാട്ടുപുഴ, മുജീബ് പാനൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്. കാല്‍ നൂറ്റാണ്ടിലധികമായി ഹജ്ജ് സേവന രംഗത്തു സജീവമാണ് സവ. വരും ദിവസങ്ങളില്‍ കൂടുതല്‍ വളണ്ടിയര്‍മാര്‍ കര്‍മരംഗത്തുണ്ടാകുമെന്നും സവ അറിയിച്ചു.

gulf, saudi

മാസ് റിയാദ് വാര്‍ഷികവും കുടുംബ സംഗമവും

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് ജബ്ബാര്‍ കെപി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉമ്മര്‍ കെ.ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ എ.കെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭാരവാഹികളായ ഷാജു കെ.സി, അശ്‌റഫ് മേച്ചേരി, സുഹാസ് ചേപ്പാലി, യൂസഫ് കൊടിയത്തൂര്‍, ഷമീം എന്‍.കെ, മുഹമ്മദ് കൊല്ലളത്തില്‍, സലാം പേക്കാടന്‍, സാദിഖ് സി.കെ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍

gulf, saudi

‘എഐ സര്‍ഗാത്മകതയും ഉത്പാദനക്ഷമതയും’ സിജി ശില്പശാല

റയാദ്: നിര്‍മ്മിത ബുദ്ധിയുടെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തിയ ശില്പശാല വേറിട്ട അനുഭവമായി. ‘നിര്‍മ്മിത ബുദ്ധിയുടെ സര്‍ഗാത്മകതയും ഉത്പ്പാദനക്ഷമതയും’ എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രോംമ്പ്റ്റിംഗ് ടെക്‌നിക്‌സ്, എഐ സ്‌റ്റോറി ടെല്ലിംഗ്, അവതാര്‍ ക്രിയേഷന്‍ തുടങ്ങി കൗതുകമുണര്‍ത്തുന്ന നിരവധി ആപ്ലിക്കേഷനുകളുടെ പ്രായോഗിക പരിശീലനമാണ് ഒരുക്കിയത്. ട്രെന്‍ഡ് േൈക്രാ എഞ്ചിനീയര്‍ മുഹമ്മദ് തയ്യാര്‍ ക്ലാസ് നയിച്ചു. എഐ ഉപയോഗിച്ച് കഥ രചിക്കുന്ന രീതിയാണ് ആദ്യം പരിചയപ്പെടുത്തിയ്ത്. തുടര്‍ന്ന് ഇതേ സ്‌ക്രിപ്തിന്

gulf, saudi

വര്‍ണാഭമായ കലാ വിരുന്നൊരുക്കി കെഇഎഫ് ‘ആര്‍ട്ടിഫൈ’

റിയാദ്: നൃത്തച്ചുവടുകള്‍ വര്‍ണം വിതറിയ നടന വൈഭവം നിറഞ്ഞാടി ‘ആര്‍ട്ടിഫൈ-25’ കലാ മേള വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി. കേരള എഞ്ചിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ കലാ മേള മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് മുഖ്യതിഥിയായിരുന്നു. മലയാളം ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് അദ്ദേഹം കയ്യടി നേടി. യൂറോപ്പിലെ പ്രമുഖ യൂനിവേഴ്‌സിറ്റിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന്

gulf, saudi

‘ഫോര്‍ക്ക’ അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: പ്രാദേശിക കൂട്ടയാമകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക്ക) അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. അല്‍ മദിന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലുര്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കത്തിന് അംഗത്വ കാര്‍ഡ് നല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രണ്ടു ഘട്ടങ്ങളായി ഐഡി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഭാരവാഹികള്‍ക്കും എക്‌സികുട്ടീവ് അംഗങ്ങള്‍ക്കും രണ്ടാം ഘട്ടത്തില്‍ അംഗസംഘടനാ പ്രതിനിധികളായ കൗണ്‍സില്‍ അംഗങ്ങളള്‍ക്കും കാര്‍ഡ് വിതരണം ചെയ്യും. പ്രോഗ്രാം കണ്‍വീനര്‍ ജിബിന്‍

gulf, saudi

നവീകരിച്ച സിറ്റി ഫ്‌ളവര്‍ അറാര്‍ ശാഖ ഉദ്ഘാടനം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ വിപുലീകരിച്ച ശാഖ അറാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ സ്ട്രീറ്റില്‍് നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം സിറ്റി ഫഌവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമദ് കോയ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. പൗരപ്രമുഖനും അഫാഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ മിഷാല്‍ ഹുമൂദ് ഹദ്മൂല്‍ അല്‍ അന്‍സി ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ

gulf, saudi

സൗദി ഫുഡ് ഷോ സമാപിച്ചു; ശ്രദ്ധ നേടി ഇന്ത്യന്‍ പവിലിയന്‍

റിയാദ്: രുചി വൈവിധ്യം സമ്മേളിച്ച സൗദി ഫുഡ് ഷോ സമാപിച്ചു. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 1300 എക്‌സിബിറ്റേഴ്‌സ് മേളയില്‍ പങ്കെടുത്തു. ഒരു ലക്ഷത്തിലധികം ബ്രാന്റുകള്‍ പ്രദര്‍ശിപ്പിച്ച മേയില്‍ 10,000 ബിസിനസ്സ് മീറ്റിംഗുകളും നടന്നു. ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഇന്ത്യന്‍ പവിലിയന്‍ മേളയില്‍ ശ്രദ്ധനേടി. പവിലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ബസ്മതി അരി, ഇന്ത്യന്‍ സ്‌പൈസസ്, തിന എന്നിവ ഉള്‍പ്പെടെയുളള ഉത്പ്പന്നങ്ങളും മൂല്യ വര്‍ധിത വിഭവങ്ങളും മേള സന്ദര്‍ശിച്ച

gulf, saudi

പൊന്നാനി കൂട്ടായ്മ രക്ത ദാന ക്യാമ്പ്

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ മെയ് 23ന്‌ രാവിലെ 9.00 മുതല്‍ 4.00 വരെയാണ് ക്യാമ്പ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ PCWF റിയാദ് -കിങ് സൗദ് മെഡിക്കൽ സിറ്റി ബ്ലഡ്‌ – ഡോനേഷൻ ക്യാമ്പ് -2025 ലിങ്ക് ക്ലിക് ചെയ്തു രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

gulf, saudi

യാത്രയയപ്പ് നല്‍കി

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആസിഫ് കൊടിഞ്ഞി, മുഹമ്മദ് കാരപ്പഞ്ചേരി എന്നിവര്‍ക്ക് ഫിഫ്റ്റി ഫ്രൂട്ട്‌സ് സൗഹൃദ കൂട്ടായ്മയും കെഎംസിസിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. പരിപാടിയില്‍ ശിഹാബ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വേങ്ങര, ഇസ്മായില്‍ ചെറുമുക്ക്, യൂനുസ് മണ്ണാര്‍മല, നൗഷാദ് നാദാപുരം, അജ്മല്‍ കോഴിക്കോട്, ബീരാന്‍ തെന്നല, സല്‍മാന്‍ ഫാരിസ്, ബീരാന്‍ അപ്പാട, അഷറഫ്, നിസാര്‍, ഷിഹാബ് മുഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനാഫ് കരിമ്പില്‍ ഗാനം ആലപിച്ചു. ഫിഫ്റ്റി

gulf, saudi

കേളി കുടുംബ സഹായ ഫണ്ട് കൈമാറി

കണ്ണൂര്‍: കേളി കലാ സാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഹോത്ത യുണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ മരിച്ച ജനാര്‍ദ്ദനന്‍ കുടുംബ സഹായ ഫണ്ട് അഴീക്കോട് എം. എല്‍. എ. കെ. വി. സുമേഷ് കുടുംബത്തിന് കൈമാറി. ജനാര്‍ദ്ദനന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. മുന്‍ രക്ഷാധികാരി കമ്മിറ്റിയംഗം കുഞ്ഞിരാമന്‍ ആധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്

gulf, saudi

റിയാദില്‍ കെഎംസിസി ‘കാലിഫ്’ കലാപൂരത്തില്‍ ‘മുദ്രാവാക്യം’ വിളി

റിയാദ്: തനത് മാപ്പിളകലയുടെ പൂരത്തിന് റിയാദില്‍ തിരിതെളിഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി ‘കാലിഫ്’ എന്ന പേരില്‍ ഒരുക്കുന്ന മാപ്പിള കലോത്സവം ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഉദ്ഘാടനം ചെയ്തു. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന പ്രമേയത്തില്‍ സാഹിത്യ, സാസ്‌കാരിക മേള. മലപ്പുറത്തിന്റെ തനത് പൈതൃകം, കല, സാഹിത്യം, സൗഹാര്‍ദ്ദം എന്നിവ പ്രവാസലോകത്ത് ചര്‍ച്ച ചെയ്യുക എന്ന

gulf, saudi

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി കുടുംബ സുരക്ഷാ സഹായ വിതരണം

റിയാദ്: ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായ വേങ്ങര വലിയൊറ പതിനാലാം വാര്‍ഡ് സ്വദേശിയ്ക്കു ചികിത്സാ സഹായം കൈമാറി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയില്‍ നിന്ന് 50,000 രൂപയുടെ ധന സഹായം ഒഐസിസി മലപ്പുറം ജില്ലാ ട്രഷറര്‍ സാദിക്ക് വടപ്പുറം, വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആസിയ മുഹമ്മദിന് കൈമാറിഭ വേങ്ങര ഇന്ദിരാഭവനില്‍ നടന്ന പരിപാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു, ജില്ലാ കോണ്‍ഗ്രസ്‌കമ്മിറ്റി വൈസ്

gulf, saudi

ദുബായ് ഡിജിറ്റല്‍ ഫെസ്റ്റ്: റിയാദ് ഡ്യൂണ്‍സ് വിദ്യാര്‍ത്ഥിയ്ക്കു നേട്ടം

റിയാദ്: യുഎഇയിലെ ദുബായ് സര്‍വ്വകലാശാലയില്‍ നടന്ന സൈബര്‍ സ്‌ക്വയര്‍ ഡിജിറ്റല്‍ ഫെസ്റ്റ് അഞ്ചാം പതിപ്പ് സമാപിച്ചു. റിയാദ് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഭാരത് രാമമൂര്‍ത്തി വെബ്ഡവലപ്‌മെന്റില്‍ രണ്ടാം സമ്മാനം നേടി. യുഎഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകളാണ് പങ്കെടുത്തത്. ഡിജിറ്റല്‍ മേഖലയിലെ നവീകരണവും സര്‍ഗാത്മക ചിന്തകളുമാണ് ഡിജിറ്റല്‍ ഫെസ്റ്റില്‍ മാറ്റുരച്ചത്. കോഡിംഗ്, റോബോട്ടിക്‌സ്, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രാജ്യാന്തര തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹകരണവും മികവും

gulf, saudi

ലഹരിക്കെതിരെ അല്‍ ഖര്‍ജില്‍ ‘ഇരകള്‍’

റിയാദ്: ലഹരിക്കെതിരെ റിയാദ് കലാഭവന്റെ ‘ഇരകള്‍’ ലഘു നാടകം അല്‍ ഖര്‍ജില്‍ അരങ്ങേറി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘സുവര്‍ണ്ണോത്സവം’പരിപാടിയിലാണ് ഇരകള്‍ അവതരിപ്പിച്ചത്. റിയാദിന് പുറത്തും നാടകത്തിന് സ്വീകാര്യത ഏറിവരുകയാണ്. മയക്കുമരുന്നു വാഹകരാക്കുന്നതും ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന പ്രമേയമാണ് നാടകം പങ്കുവയ്ക്കുന്നത്. ഷാരോണ്‍ ഷറീഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം അല്‍ ഖര്‍ജിലെ മലയാളി സമൂഹത്തിന് വേറിട്ട കാഴ്ച്ചയാണ് സമ്മാനിച്ചത്. റംഷി മുഹമ്മദ്, ദീക്ഷ വിനീഷ്, ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്,

Scroll to Top