സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പിന്റെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു. സൈനിക രംഗത്തും സാമ്പത്തിക മേഖലയിലും സഹകരിക്കുന്നതിനുളള കരാറുകളാണ് ഒപ്പുവെച്ചത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാ നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. ഇതിനിടെയാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷ നയതന്ത്രം കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപം കരുത്താര്‍ജ്ജിക്കാനും കരാറുകള്‍ സഹായിക്കും. സേനയുടെ ശേഷിയും കരുത്തും ആധുനികവല്‍ക്കരണവും സംബന്ധിച്ച് സൗദി-യുഎസ് പ്രതിരോധ മന്ത്രാലയങ്ങള്‍ കരാര്‍ […]














