പുതുവത്സര സമ്മാനം; സിറ്റി ഫ്‌ളവറില്‍ ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷന്‍
റിയാദ്: പുതുവര്‍ഷം ആഘോഷമാക്കാന്‍ വിലകിഴിവ് ഒരുക്കി സിറ്റി ഫ്‌ളവര്‍. അവിശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷനില്‍ ലഭ്യമാക്കിയിട്ടുളളത്. ഡിസംബര്‍ 30 മുതല്‍ സിറ്റി ഫ്‌ളവറിന്റെ എല്ലാ സ്‌റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ, കൂടുതല്‍ പണം ലാഭിക്കാന്‍ അവസരം ഒരുക്കുന്ന കോമ്പോ ഓഫര്‍ എന്നിവയാണ് ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷന്റെ പ്രത്യേകത. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, പാദരഷകള്‍, ആരോഗ്യ- സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് […]














