‘അഭിമാനം ഉയരങ്ങളിലേക്ക്’ സൗദിയില്‍ സംഗീത വിരുന്ന്
റിയാദ്: സൗദി ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന സംഗീത വിരുന്നുകള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. സെപ്തംബര്‍ 23നാണ് തൊണ്ണൂറാമത് ദേശീയ ദിനം. ഈ മാസം 22 മുതല്‍ 26 വരെ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലാണ് പരിപാടികള്‍. അഭിമാനം ഉയരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ അഞ്ചു ദിവസങ്ങളിലായി സംഗീത വിരുന്നാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കിയിട്ടുളളത്. ദമ്മാമിലെ ഗ്രീന്‍ ഹാളില്‍ റാഷിദ് അല്‍ മാജിദ്, അസീല്‍ അബൂബക്കര്‍ എന്നിവരു ൈനേതൃത്വത്തില്‍ സംഗീത കച്ചേരി […]










