കേരളത്തിലേക്ക് സെപ്തംബര്‍ 14 മുതല്‍ വിമാന സര്‍വീസ്
നസ്‌റുദ്ദീന്‍ വി ജെ കൊവിഡ് പ്രതിസന്ധിയില്‍ നിന്നു പൂര്‍ണമയും മുക്തി നേടാന്‍ ലോകത്തിന് കഴിഞ്ഞിട്ടില്ല. ജി സി സി രാജ്യങ്ങളില്‍ വിസയുളള ആയിരങ്ങള്‍ രാജ്യത്തിന് പുറത്തുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന് നിശ്ചയമില്ല. വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന ചര്‍ച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളായി സജീവമാണ്. ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനുളള ഒരുക്കത്തിലാണ്. സദി അറേബ്യ വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് പ്രത്യേക […]












