പിഒഎസ് മെഷീനുകളുടെ ഉപയോഗത്തില്‍ വര്‍ധനവ്
റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ ഇ പേയ്‌മെന്റ് ഇടപാടുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈ മാസം 33.9 ശതമാനം വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഘട്ടം ഘട്ടമായി ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി വരുകയാണ്. ബിനാമി സംരംഭങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ചെറുകിടം ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ പൊയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ […]











