മാസ്‌ക് നിര്‍മിച്ചു വ്യത്യസ്ഥമായ ഈദ് ആഘോഷം; ക്രിയേറ്റിവ് മൈന്‍ഡ്‌സ് ശില്പശാല
റിയാദ്: വ്യത്യസ്ഥമായ ഈദ് ആഘോഷം ഒരുക്കി റിയാദിലെ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ കുടുംബ കൂട്ടായ്മയായ ക്രിയേറ്റിവ് മൈന്‍ഡ്‌സ്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ ഓണ്‍ലൈനില്‍ ശില്പശാല ഒരുക്കിയാണ് ഈദ് ആഘോഷിച്ചത്. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായിരുന്നു പരിശീലനം. പ്രിന്‍സ് സുല്‍ത്താന്‍ ഹ്യുമാനിറ്റേറിയന്‍ സെന്ററിലെ റിക്രിയേഷന്‍ തെറാപ്പിസ്റ്റ് മുഹമ്മദ് ജൗനി ഉല്‍ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഈദ് ഡെക്കറേഷന്‍, ബോട്ടില്‍ ആര്‍ട്ട്, അക്രിലിക് പെയിന്റിംഗ് എന്നിവയിലായിരുന്നു പരിശീലനം. ഫെയ്‌സ് മാസ്‌കിന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ തരം മാസ്‌കുകള്‍ വേഗത്തില്‍ […]














