വയനാട് ഓര്‍ഫനേജ് ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി
കല്പറ്റ: വയനാട് മുസ്ലിം ഓര്‍ഫനേജ് ലൈബ്രറിയിലേക് റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. ഓര്‍ഫനേജ് ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് കെഎംസിസി ഭാരവാഹികള്‍ പുസ്തകം കൈമാറിയത്. അസീസ് വെങ്കിട്ട, അഷ്റഫ് മോയന്‍ എന്നിവരാണ് യതീം ഖാന കാമ്പസിലെത്തിയത്. ഓര്‍ഫനേജ് സെക്രട്ടറി ജമാല്‍ സാഹിബിന്റെ സൗദി സന്ദര്‍ശന വേളയിലാണ് റിയാദ് മലപ്പുറം ജില്ല കെഎംസിസി പുസ്തകങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കെഎംസിസി സംഘടിപ്പിച്ച ‘ബിബ്ലിയോസ്മിയ’ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ജമാല്‍ സാഹിബ്. പുസ്തക പ്രദര്‍ശനം, പുസ്തക […]













