Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവനം ഇല്ല: സൗദി ജവാസാത്

റിയാദ്: ആറു വയസ് പൂര്‍ത്തിയായാല്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്). സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ നിര്‍ബന്ധമായും വിരലടയാളം രേഖപ്പെടുത്തണം. എന്നാല്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് വിരലടയാളം രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വിരലടയാളം ശേഖരിക്കുന്നുണ്ട്. മാതാ പിതാക്കള്‍ വിസിറ്റിംഗ് വിസയിലെത്തിയതിന് ശേഷം ജനിക്കുന്ന കുട്ടികളുടെ വിരലടയാളവും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വിദേശികള്‍, അവരുടെ ആശ്രിത വിസയില്‍ കഴിയുന്നവര്‍ എന്നിവരെല്ലാം വിരലടയാളം രേഖപ്പെടുത്തണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ഓണ്‍ലൈന്‍ സേവനം […]

Damam, gulf, Jeddah, Riyad

ഹായില്‍ ഓറഞ്ച് മഹോത്സവം

റിയാദ്: ഹായില്‍ ഓറഞ്ച് മഹോത്സവത്തിന് ഇന്ന് കൊടി ഉയരും. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വിപണനോത്സവം. ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഅ്ദ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഹായില്‍ കാര്‍ഷിക സഹകരണ സമിതിയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ഉത്സവം. ഹായിലില്‍ ഇരുനൂറിലധികം ഓറഞ്ച് തോട്ടങ്ങളാണുളളത്. ഇവിടങ്ങളില്‍ വിളവെടുക്കുന്ന വിവിധയിനം ഓറഞ്ച്, ചെറുനാരങ്ങ, കറിനാരങ്ങ എന്നിവയ്ക്കു പുറമെ ഇവിടെ വിളയുന്ന ഫല വര്‍ഗങ്ങളും പ്രദര്‍ശനത്തിനൊരുക്കും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട്

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍: കലാശപ്പോരില്‍ അസീസിയയും വാഴക്കാടും ഏറ്റുമുട്ടും

റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടും അസീസിയ സോക്കറും ഏറ്റുമുട്ടും. സെമിഫൈനല്‍ പോരാട്ടങ്ങളില്‍ നാലു ടീമുകളും പ്രഗത്ഭരായ താരങ്ങളെയാണ് നാട്ടില്‍ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നും കളത്തിലിറക്കിയത്. ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കര്‍, മിഡീസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആന്‍ഡ് ഇമാദ് യൂണിഫോം റെയിന്‍ബോ എഫ്‌സിയുമായി ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അസീസിയ സോക്കര്‍ വിജയിച്ചു. കളിയുടെ 48ആം മിനുട്ടില്‍ ഏഴാം നമ്പര്‍ താരം ഷുഹൈബ്

Damam, gulf, Jeddah, Riyad

ടിഎ ജാഫര്‍ കളിക്കളം ഒഴിഞ്ഞു; ഡിഫ അനുശോചനം

ദമാം: സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പര്‍ ഫുട്ബാള്‍ താരം ടി എ ജാഫറിന്റെ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്!ബോള്‍ അസോസിയേഷന്‍ (ഡിഫ) അനുശോചിച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ടി.എ ജാഫറെന്ന് ഡിഫ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1973ല്‍ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയപ്പോള്‍ ടി.കെ.എസ് മണി നയിച്ച ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു ടി.എ ജാഫര്‍. 1992, 93 വര്‍ഷങ്ങളില്‍ സന്തോഷ്

Damam, gulf, Jeddah, Riyad

സാജന്‍ പാറക്കണ്ടിയുടെ മരണത്തില്‍ കേളി അനുശോചനം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗം കണ്ണൂര്‍ എടക്കാട് നടാല്‍ പാറക്കണ്ടി സാജന്റെ വേര്‍പാടില്‍ ദവാദ്മിയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മുപ്പത് വര്‍ഷം ദവാദ്മി സനയ്യ മേഖലയില്‍ അല്‍ഗുവൈസ് വാഹന വര്‍ക് ഷോപ്പ് കമ്പനിയില്‍ ജോലിചെയ്തിരുന്ന സാജന്‍ തലകറങ്ങി വീണു. ദവാദ്മി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി റിയാദ് പ്രിന്‍സ് മുഹമ്മദ് അബ്ദുല്‍ അസീസ്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേളി ജീവകാരുണ്യ വിഭാഗം

Damam, gulf, Jeddah, Riyad

കാണാതായ സൗദി, കുവൈത്ത് പൗരന്മാരെ ഇറാഖിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇറാഖിലെ പടിഞ്ഞാറൻ പ്രവിശ്യ ആയ അൻബാർ ഗവർണറേറ്റിൽ നിന്നും അടുത്തിടെ കാണാതായ സൗദി, കുവൈറ്റി പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് അറിയിച്ചു. ഇറാഖിലെ മരുഭൂമിയിൽ നായാട്ടിനു പോയി കാണാതായ കുവൈറ്റ് സ്വദേശിയുടെയും കുവൈറ്റിൽ താമസിക്കുന്ന സൗദി പൗരന്റെയും മൃതദേഹങ്ങൾ ആണ് ഇറാഖ് അധികൃതർ കണ്ടെത്തിയത്. കാണാതായവരുടെ വിവരങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയ ഇറാഖി അധികാരികളുമായി കുവൈറ്റ് മന്ത്രാലയം നിരന്തരം ആശയ വിനിമയം നടത്തിയിരുന്നുവെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

ഗ്‌ളോബല്‍ കേരള കലണ്ടര്‍ പ്രകാശനം

റിയാദ്: ഗ്‌ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റോയല്‍ സ്‌പൈസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി ഗഫൂര്‍ കൊയിലാണ്ടി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് മജീദ് പൂളക്കാടി ഏറ്റുവാങ്ങി. സെക്രട്ടറി രാജേഷ് ഉണ്ണിയാട്ടില്‍, രക്ഷാധികാരി നിഹാസ് പാനൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്, ബൈജു ആന്‍ഡ്രൂസ്, അഷ്‌റഫ് പള്ളിക്കല്‍, ഷാനവാസ് വെംബ്ലി, അനീഷ് കെ ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

Damam, gulf, Jeddah, Riyad

പൊലീസ് അതിക്രമം അപലപനീയം; ഭരിക്കുന്നത് ഭീരുക്കള്‍: ഒഐസിസി ആലപ്പുഴ

റിയാദ്: പ്രതിപക്ഷ സ്വരങ്ങളെ ഭയപ്പെടുന്ന ഭീരുവായ ഭരണാധികാരി കേരളത്തില്‍ നടത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി. തിരുവനന്തപുരത്ത് ഡിജിപി ഓഫിസ് മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം അപലപനീയമാണ്. അഴിമതിയും കെടുകാര്യസ്ഥയും മറികടക്കാന്‍ ജനങ്ങളുടെ നികുതി പണം ദുരുപയോഗിച്ച് നടത്തിയ യാത്ര മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും മുഖം കൂടുതല്‍ വികൃതമാക്കി. ഇതില്‍ നിന്നു തടിതപ്പാന്‍

Damam, gulf, Jeddah, Riyad

ഉപയോഗിച്ച ഉത്പ്പന്നങ്ങള്‍ക്ക് സൗദിയില്‍ നികുതി ഇളവ്

റിയാദ്: സൗദി അറേബ്യയിലേക്ക് ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുവരുന്നവര്‍ക്ക് കസ്റ്റംസ് നികുതി ഇളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആന്‍ഡ് സകാത്ത് അതോറിറ്റി. സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്ന ഉത്പ്പന്നങ്ങള്‍, ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് താമസിച്ചതിന് ശേഷം മടങ്ങി വരുന്ന സ്വദേശികള്‍ക്കും ഇളവ് ലഭിക്കും. ഇതിന് പുറമെ പുതുതായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്കും നികുതി ഇളവ് ലഭിക്കും. രാജ്യത്തേക്ക് കൊണ്ടുവരുന്ന ഉത്പ്പന്നങ്ങളുടെ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ആനുകൂല്യം. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നു ഒഴിവ് ലഭിക്കും. വ്യോമ, കര, നാവിക

Damam, gulf, Jeddah, Riyad

2024 ഒട്ടക വര്‍ഷം ആചരിക്കും: സൗദി മന്ത്രിസഭ

റിയാദ്: വീഡിയോ ഗെയിമുകളുടെ മേല്‍നോട്ടത്തിന് സൗദി ഗെയിമിങ് ആന്‍ഡ് ഇലക്‌ട്രോണിക് സ്‌പോര്‍ട്‌സ് അതോറിറ്റി’ ആരംഭിക്കുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. അന്താരാഷ്ട്ര ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. വീഡിയോ ഗെയിംസിന്റെ അന്താരാഷ്ട്ര കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. 2024 ‘ഒട്ടക വര്‍ഷം’ ആയി ആചരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ തെരഞ്ഞെടുത്തത് മന്ത്രി സഭ ചര്‍ച്ച ചെയ്തു. ‘വിഷന്‍ 2030’െന്റ ഭാഗമായി

Damam, gulf, Jeddah, Riyad

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാാണ് പ്രതികള്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്. മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷ ജിസാനില്‍ ആണ് നടപ്പിലാക്കിയത്. ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തെത്തിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്‌പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

Damam, gulf, Jeddah, Riyad

ലീഡര്‍, പിടി അനുസ്മരണം ഡിസം. 22ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ കരുണാകരന്‍, അഡ്വ. പി ടി തോമസ് എന്നിവരുടെ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി രാവിലെ 8.30ന് ശുമേസി കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 6.00ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടക്കുമെന്ന് തൃശൂര്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാടും ജന സെക്രട്ടറി സോണി പാറക്കലും അറിയിച്ചു. എറണാകുളം

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് വകഭേദം ജെഎന്‍-1; ആശങ്ക വേണ്ടെന്ന് പബ്‌ളിക് ഹെല്‍ത്ത് അതോറിറ്റി

റിയാദ്: സൗദിയില്‍ കൊവിഡിന്റെ വകഭേദണ ജെ എന്‍1 വൈറസ് സാന്നിധ്യം കൂടുതല്‍ കണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പബ്‌ളിക് ഹെല്‍ത്ത് അതോറിറ്റി. വൈറസ് വ്യാപന അനുപാതം 36 ശതമാനമാണെന്നും അതോറിറ്റി വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. കൊവിഡ്19 വൈറസ് വകഭേദങ്ങളില്‍ ഒന്നാണ് ജെ.എന്‍1. ഇത് പുതിയ പകര്‍ച്ചവ്യാധിയാണെന്ന പ്രചാരണം ശരിയല്ല. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച് പ്രതിരോധം നേടിയവരാണ് രാജ്യത്തുളള ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

Damam, gulf, Jeddah, Riyad

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് സ്വീകരണം

റിയാദ്: കോഴിക്കോട് ജില്ലയില്‍ നിന്നു ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. ഷഫാദ് അത്തോളി, ഷിഹാബ് കൈതപ്പൊയില്‍, മജു സിവില്‍ സ്‌റ്റേഷന്‍, മുഹമ്മദ് ഇഖ്ബാല്‍, ഷിബി ചാക്കോ കോടഞ്ചേരി, ജംഷീര്‍ ചെറുവണ്ണൂര്‍,അജ്മല്‍ പുതിയങ്ങാടി, മുജീബ് റഹിമാന്‍ കൂടരഞ്ഞി, സാദിഖ് വലിയപറമ്പ് എന്നിവര്‍ ആശംസകള്‍

Scroll to Top