തൊഴില്‍ നിയമ ലംഘനം; സൗദിയില്‍ പിഴ ചുമത്തുന്നത് പരിഷ്‌കരിച്ചു
റിയാദ്: തൊഴില്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ ചുമത്തുന്ന രീതി സൗദി മനാവ വിഭവ ശേഷി സാമൂഹിക വികസന കാര്യ മന്ത്രാലയം പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുക. മന്ത്രി എന്‍ഞ്ചി. അഹമ്മദ് അല്‍രാജ്ഹിയാണ് പരിഷ്‌കരിച്ച നിയമാവലി പ്രസിദ്ധീകരിച്ചത്. തൊഴിലാളികളുടെ എണ്ണം അമ്പതോ അതില്‍ കൂടുതലോ ആണെങ്കില്‍ എ വിഭാഗത്തിലും, 21 മുതല്‍ 49 വരെ ആണെങ്കില്‍ ബി വിഭാഗത്തിലും ഉള്‍പ്പെടും. 20 തൊഴിലാളികളോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സി കാറ്റഗറിയിലാണ. നിയമലംഘനങ്ങളുടെ […]













