Sauditimesonline

SAUDIA MEET
തിരുവനന്തപുരം യാത്രക്കാര്‍ക്ക് പ്രതീക്ഷ; 'സൗദിയ' സര്‍വീസ് പുനരാരംഭിക്കുന്നത് പരിഗണനയില്‍
Damam, gulf, Jeddah, Riyad

33 കോടി ദിയാ ധനം; റഹീമിന് ‘റഹ്മ’ ചൊരിയാന്‍ പ്രവാസി സമൂഹം

റിയാദ്: അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ മലയാളി കൂട്ടായ്മകള്‍ രംഗത്ത്. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് 33 കോടി രൂപാ സമാഹരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി റിയാദിലെ റഹീം നിയമ സഹായ സമിതി യോഗം ചേര്‍ന്നു. ബത്ഹ അപ്പോളോ ഡി പാലസില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി […]

Damam, gulf, Jeddah, Riyad

കേന്ദ്രത്തിൽ വർഗ്ഗീയ ഫാസിസം; കേരളത്തിൽ രാഷ്ട്രീയ ഫാസിസം

റിയാദ്: അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നു അഡ്വ. കെ പ്രവീൺ കുമാർ. ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു പാർട്ടിയോ, അല്ലങ്കിൽ മുന്നണികൾ നേതൃത്വം നൽകുന്ന പാർട്ടികളോ വിജയിക്കും അല്ലങ്കിൽ പരാജയപ്പെടും. എന്നാൽ ഈ കാലഘട്ടത്തിൽ കോൺഗ്രസ് മുന്നണി പ്രതിധാനം ചെയ്യുന്ന ഇന്ത്യാ മുന്നണി പരാജയപ്പെട്ടാൽ അവിടെ തോൽക്കാൻ പോകുന്നത് കോൺഗ്രസോ ഇന്ത്യാ മുന്നണിയോ അല്ല, മറിച്ച് വീഴുന്നത് ഇന്ത്യയെന്ന രാജ്യത്തെ തന്നെയാണ് -ഒഐസിസി റിയാദ് കോഴിക്കോട്

Damam, gulf, Jeddah, Riyad

‘കസ’വിന്റെ ഇശൽ പെയ്തിറങ്ങി; കരഘോഷത്തോടെ കാണികൾ

റിയാദ്: തനതു മാപ്പിളപ്പാട്ട് സംഗീതസ്ത്തിന്റെ ഈണവും താളവും സമ്മാനിച്ച റിയാലിറ്റി ഷോ വേറിട്ട അനുഭവമായി. കസവ് കലാവേദിയാണ് ‘ഇശൽ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒരുക്കിയത്. ഇശൽ പെയ്തിറങ്ങിയ ഫൈനൽ റൗണ്ട് മത്സരത്തിൽ ഗ്രാൻഡ് ഫിനാലയിലേക്ക് പത്തുപേരെ തിരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ ആറ് പേരും ജൂനിയർ വിഭാഗത്തിൽ അഞ്ചു പേരും മെഗാ ഫിനാലയിലേക്ക് യോഗ്യത നേടി. ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. മാപ്പിള പാട്ട്

Damam, gulf, Jeddah, Riyad

എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് ഫുട്ബോൾ സൂപ്പർ കപ്പിന് തുടക്കം

റിയാദ്: എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സംയുതമായി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ്‌ സീസൺ 2 , 2024 റിയാദിലെ തന്നെ ആദ്യത്തെ നയൻസ് ഫുട്‌ബോൾ ടൂർണമെന്റിനു ഗംഭീര തുടക്കം. സൗദി ഫൌണ്ടേഷൻ ഡേ ആഘോഷവും ഉത്‌ഘാടന മത്സരവും വീക്ഷിക്കാൻ അവധി ദിവസമായതിനാൽ വൻ ജനാവലി തന്നെ അൽ മുതവാ പാർക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. കുട്ടികളുടെ പരിപാടികളോടെ പത്തുമണിക്കാരംഭിച്ച ഉത്‌ഘാടന ചടങ്ങിൽ എ ബി സി കാർഗോ മാനേജിങ് ഡയറക്ടർ സലിം

Damam, gulf, Jeddah, Riyad

ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു

ബുറൈദ : ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ഉദ്ഘാടനം ചെയ്‌തു. ബുറൈദയിലെ മുനിസിപ്പൽ പാർക്കിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. സൗദിയുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഒ ഐ സി സി പ്രവർത്തകരുടെ കുട്ടികൾ നടത്തിയ

Damam, gulf, Jeddah, Riyad

എൻജിനീയേഴ്‌സ് സ്പോർട്സ് മീറ്റ്

റിയാദ്: സൗദി അറേബ്യയിലെ മലയാളി എൻജിനീയേഴ്‌സ് കൂട്ടായ്മ കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് വാർഷിക സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു. റിയാദ് സൂലെയിൽ നടന്ന പരിപാടിയിൽ എഞ്ചിനീയർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. നാലു ഗ്രൂപ്പുകളായി നടന്ന മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായിരുന്നു. പങ്കെടുത്തവർ തങ്ങളുടെ കഴിവുകളും കായികക്ഷമതയും പ്രകടിപ്പിക്കാൻ ഒരുങ്ങിയപ്പോൾ അന്തരീക്ഷം ആവേശവും പ്രതീക്ഷയും നിറഞ്ഞതായി മാറി.വിവിധ ഗ്രൂപ്പുകൾ ബാനറുകളും പതാകകളും പ്രദർശിപ്പിച്ച വർണ്ണാഭമായ പരേഡ് ഉദ്ഘാടന ചടങ്ങിന്റെ പൊലിമ കൂട്ടി.ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളായ സ്പ്രിൻ്റിംഗ്, റിലേ റേസുകൾ,

Damam, gulf, Jeddah, Riyad

ഐക്യത്തിന്റെ രാഷ്‌ട്രീയം തിരിച്ചു പിടിക്കണം: പിഎൻ ഗോപീകൃഷ്ണൻ

റിയാദ് : “സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിഭജനം പോലുള്ള വലിയ ദുരന്തമുഖത്തും മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയത്തെ ചേർത്തു പിടിച്ചവരാണ് നമ്മൾ. ആ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ. മനുഷ്യർ ചേർന്നു നിന്നാൽ ഒരു ക്ഷുദ്രശക്തികൾക്കും നമ്മെ തോൽപ്പിക്കാനാവില്ല. ശുഭാപ്തിവിശ്വാസത്തോടെ ആ ഐക്യത്തിനായി നാം ഓരോരുത്തരും കൈകോർക്കേണ്ട സമയമായിരിക്കുന്നു. ഇനിയും അമാന്തിച്ചു നിന്നാൽ നിലനിൽപ്പ് തന്നെ അപകടത്തിലാകും.” കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി എൻ ഗോപീകൃഷ്ണൻ റിയാദിൽ പറഞ്ഞു. 2023- ലെ ഓടക്കുഴൽ അവാർഡ്

Damam, gulf, Jeddah, Riyad

‘സബർമതി’ ഉദ്ഘാടനം ചെയ്തു

റിയാദ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഓഫീസ് ‘സബർമതി’ ഉൽഘാടനo ചെയ്തു. ഒ.ഐ.സി.സി പ്രഥമ പ്രസിഡന്റും സംഘടനയുടെ ചെയർമാനുമായ കുഞ്ഞി കുമ്പള ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ, കണ്ണൂർ ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ എന്നിവർ മുഖ്യാതിഥികളായി. സാംസ്ക്കാരിക പരിപാടിയിൽ വിവിധ സാമൂഹിക സംസ്ക്കാരിക സംഘടനാ പ്രവർത്തകർ സംബന്ധിച്ചു.ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി

Damam, gulf, Jeddah, Riyad

വി എസ് ജോയ്ക്കു റിയാദിൽ ഊഷ്മള സ്വീകരണം

റിയാദ്: മലപ്പുറം ഡി സി സി പ്രസിഡണ്ട്‌ വി എസ് ജോയ്, ജനറൽ സെക്രട്ടറി ഹാരിസ് ബാബു എന്നിവർക്ക് റിയാദ് കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം. ജില്ലാ പ്രസിഡന്റ്‌ സിദ്ദിഖ് കല്ലുപറമ്പൻറെ നേതൃത്വത്തിൽ ഒഐസിസി പ്രവർത്തകർ സ്വീകരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, റസാക്ക് പൂക്കോട്ടുംപാടം, സലീം കളക്കര, സക്കീർ ദാനത്ത്, സാദിഖ് വടപുറം, അൻസാരി എരുമേലി, സറഫു ചിറ്റൻ, അമീർ പട്ടണത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഇന്ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ

Damam, gulf, Jeddah, Riyad

റിയാദ് ടാക്കിസ് സൗദി സ്ഥാപക ദിനാഘോഷം

റിയാദ്: സൗദി അറേബൃയുടെ സ്ഥാപകദിനം സ്വദേശികളോടപ്പം റിയാദിലെ സാമൂഹിക സാംസകാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് വിപുലമായി ആഘോഷിച്ചു.മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു .ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു മുഖ്യപ്രഭാഷണം നടത്തി.ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ് , കോഡിനേറ്റർ ഷൈജു പച്ച , ഐ ടി കൺവീനർ സുനിൽ ബാബു എടവണ്ണ , ലുബൈബ് ഈ കെ , സ്പോർട്സ്

Damam, gulf, Jeddah, Riyad

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ സൗദി സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് കമ്മിറ്റി സൗദി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു.ബത്ത ഖുറാബി പാർക്കിൽ വെച്ചു നടന്ന ചടങ്ങ് ആക്ടിങ് പ്രസിഡന്റ്‌ സുഹൈൽ മഗ്ധൂമിന്റെ അദ്ധ്യക്ഷതയിൽ ജനസേവനം ചെയർമാൻ യു.ടി.ഖാദർ ഉൽഘാടനം ചെയ്തു. സൗദി അറേബ്യയുടെ വളർച്ചയെ കുറിച്ചും പ്രവാസികൾക്ക് ഈ നാട് നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.തുടർന്നു മുഖ്യരക്ഷധികാരി സലിം കളക്കര, ജനസേവനം കൺവീനർമാരായ റസാഖ് പുറങ്ങ് , അഷ്‌കർ.വി,എക്സികുട്ടീവ് അംഗം ഉസ്മാൻ എടപ്പാൾ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.ട്രഷറർ

Damam, gulf, Jeddah, Riyad

റോയ് തോമസ് കുടുംബസഹായ ഫണ്ട് കൈമാറി

റിയാദ്: തൃശൂർ ജില്ലയിലെ പാണഞ്ചെരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആയിരുന്ന അന്തരിച്ച റോയ് തോമസിൻ്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് ഡിസിസി പ്രസിഡൻ്റ്  ജോസ് വള്ളുർ റോയ് തോമസിൻ്റെ കുടുംബത്തിന് കൈമാറി. ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്ന് ജോസ് വള്ളൂർ എടുത്തു പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഡിസിസി പ്രസിഡൻ്റ് പ്രത്യേകം നന്ദി അറിയിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് കെ.പി.ചാക്കോച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജു ഐസക്ക്

Damam, gulf, Jeddah, Riyad

യത്തിംഖാന സാരഥികൾക്ക് സ്വീകരണം നൽകി

ഹായിൽ :- സൗദിയിലെ ഹായിലിൽ സന്ദർശനം നടത്തിയ വയനാട് മുസ്ലിം യത്തിംഖാന സാരഥികൾക്ക് WMO ഹായിൽ കമ്മിറ്റിവക സ്വീകരണം നൽകി. മൊയ്തു മുകേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ മുജിബ് ഫൈസി വയനാട് മുഖ്യപ്രഭാഷണം നടത്തി. മലയോര മേഖലയായ മൂട്ടിൽ എന്ന പ്രദേശത്ത് പ്രകൃതിഭംഗികളിൽ തല ഉയർത്തി നിറഞ്ഞു നിൽക്കുന്ന വയനാട് മുസ്ലിം ഓർഫനേജുന് കീഴിൽ മൂന്ന് താലുക്കുകളിലായി പടർന്ന് പന്തലിച്ച് നിൽക്കുന്ന മഹത്തായ ഈ സ്ഥാപനനം കഴിഞ്ഞ അൻപത്തിയഞ്ചു വർഷം കൊണ്ട് വയനാടിന്റെ സാമൂഹിക, വിദ്യാഭാസ, സാന്ത്വന

Damam, gulf, Jeddah, Riyad

പ്രവാസി മലയാളി ഫൗണ്ടെഷൻ സൗദി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

റിയാദ് : സൗദിയുടെ സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു.മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. കെ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചെറീസ് മാനേജർ സജി ജോർജ്ജ് മുഖ്യ അതിഥിയായിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ബഷീർ കോട്ടയം, ബിനോയ്‌ കൊട്ടാരക്കര, നാസർ പൂവ്വാർ, അലക്സ് കൊട്ടാരക്കര,ജോൺസൺ മാർക്കൊസ്

Scroll to Top