വിസ തട്ടിപ്പിനിരായായ മലയാളികള്‍ ദുരിതത്തില്‍
റിയാദ്: വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ അല്‍ ഖസീമില്‍ ദുരിതത്തില്‍. ഇഖാമ നേടാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍. പത്തുമാസം മുമ്പാണ് ഹോട്ടല്‍ ജോലിക്കാണ് ഇവര്‍ ഖസീമിലെ അല്‍ റാസില്‍ എത്തിയത്. കൊല്ലം സ്വദേശി സലീം ആണ് ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്ക് വിസ കൊടുത്ത് ഇവരെ കൊണ്ടുവന്നത്. ഒരാള്‍ വിസിറ്റിംഗ് വിസയിലാണ് എത്തിയത്. അഞ്ചുമാസം ഹോട്ടലില്‍ ജോലി ചെയ്തു. ഇതിനിടെ ഹോട്ടല്‍ നടത്തിയിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി. ഇതോടെയാണ് ഇവര്‍ […]













