സര്‍ക്കാരിനെ തിരുത്തുന്നത് സൈബര്‍ സഖാക്കള്‍ക്കു സഹിക്കുന്നില്ല: ഡോ. മാത്യൂ കുഴല്‍നാടന്‍
നാദിര്‍ഷാ റഹിമാന്‍. റിയാദ്: പ്രതിപക്ഷം വിഷയങ്ങള്‍ പഠിച്ചു അവതരിപ്പിക്കുന്നതുകൊണ്ടാണ് തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. മാത്യൂ കുഴല്‍ നാടന്‍. ഓരോ വിഷയവും സൂക്ഷ്മമായി പഠിച്ചാണ് പ്രതിപക്ഷ നേതാവ് അവതരിപ്പിക്കുന്നത്. ബിജെപി കോടികള്‍ മുടക്കി രാഹുല്‍ഗാന്ധിയെ ഇകഴ്ത്താന്‍ ഉപയോഗിച്ച അതേ രീതിയാണ് യുഡിഎഫിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം നടത്തുന്ന സൈബര്‍ ആക്രമണം. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. ഒ ഐ സി […]










