സന്തോഷ് കുമാര്‍ കേട്ടേത്തിന് സ്വീകരണം
അല്‍ കോബാര്‍: ഹ്രസ്വ സന്ദര്‍ശനത്തിന് സൗദിയില്‍ എത്തിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ കേട്ടേത്തിന് അല്‍ കോബാര്‍ പ്രൊവിന്‍സ് കമ്മിറ്റി സ്വീകരണം നല്‍കി. സെന്‍ട്രോ റൊട്ടാന ഹോട്ടലില്‍ നടന്ന സ്വീകരണ പരിപാടി പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മൂസ കോയ സന്തോഷ് കുമാര്‍ കേട്ടേത്തിനെ പരിചയപെടുത്തി. സാമൂഹിക, ജീവകാരുണ്യ മേഘലയിലെ അല്‍ കോബാര്‍ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മാതൃകാപരമാണെന്ന് മുഖ്യ […]













