അല്‍ മദീന ഹൈപ്പറില്‍ ‘ത്രീ ഡെയ്‌സ് ബിഗ് സെയിത്സ്’ പ്രൊമോഷന്‍
റിയാദ്: അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ത്രീ ഡെയ്‌സ് ബിഗ് സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 29, 30, 31 തീയതികളില്‍ എക്‌സിറ്റ് 21, ബത്ഹ റോഡില്‍ ഹരാജിന് എതിര്‍വശത്തും ബത്ഹയിലുമാണ് ആകര്‍ഷകമായ പ്രൊമോഷന്‍. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് പ്രൊമോഷന്റെ പ്രത്യേകത. ബ്രാന്റണ്ട് ഉത്പ്പന്നങ്ങളും കുറഞ്ഞ വിലക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. നെസ്‌കഫെ ത്രീ ഇന്‍ വണ്‍ കോഫിക്ക് 50 ശതമാനം വിലക്കിഴിവുണ്ട്. 83.95 വിലയുളള ആംഗര്‍ മില്‍ക്ക് പൗഡര്‍ 56.95ന് […]













