അഴിമതി വിരുദ്ധ നിയമം ഭേദഗതി ചെയ്തു
റിയാദ്: ഭേദഗതി വരുത്തിയ അഴിമതി വിരുദ്ധ നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. അഴിമതി നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഭേദഗതി. അഴിമതി വിരുദ്ധ നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതി ചെയ്തത്. വിചാരണക്കുശേഷം കോടതിയാണ് തടവും പിഴയും ശിക്ഷവിധിക്കുന്നത്. ഭേദഗതി പ്രകാരം അഞ്ചു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിയവരുടെ പിഴ അവലോകനം ചെയ്യും. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം, അഴിമതി വിരുദ്ധ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് […]











