വന്‍കിട കമ്പനികള്‍ സൗദിയില്‍ നിക്ഷേപം നടത്തും: ധനമന്ത്രി
റിയാദ്: സൗദിയില്‍ വന്‍ നിക്ഷേപത്തിന് വിദേശ വ്യവസായികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. വാള്‍സ്ട്രീറ്റ് ഷെയര്‍ മാര്‍ക്കറ്റിലെ വന്‍കിട കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തു. ഇതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല വികസനം, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളില്‍ വന്‍ പദ്ധതികള്‍ രാജ്യത്തു നടപ്പിലാക്കി വരുകയാണ്. ഇവിടങ്ങില്‍ നിരവധി നിക്ഷേപങ്ങള്‍ക്ക് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ അടുത്ത കാലത്തായി കുറഞ്ഞിരുന്നു. ഈ സാഹചര്യം മാറുകയാണ്. ഗള്‍ഫ് […]

