റിയാദില്‍ ജാമിഅഃ ഇഫ്താര്‍ സംഗമം
റിയാദ്: ജാമിഅഃ നൂരിയ്യ അറബിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന ‘ഓസ്‌ഫോജ്‌ന’ റിയാദ് കമ്മിറ്റിയും ജാമിഅഃ റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താര്‍ സംഗമം നടത്തി. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബശീര്‍ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ജാമിഅ പ്രൊഫസര്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി റമദാന്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എസ് ഐ സി നേതാക്കളായ […]













