ലൈജു മണിമലക്ക് യാത്രയയപ്പ്
റിയാദ്: സൗദി പ്രവാസത്തിന് വിടപറഞ്ഞ് ബ്രിട്ടനലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ലൈജു മണിമലക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രെസിഡന്റ് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി മടത്തില്‍ അധ്യക്ഷത വഹിച്ചു. ഡെന്നി കൈപനാനി ആമുഖ പ്രഭാഷണം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജയചന്ദ്രന്‍ ലൈജു മണിമലക്ക് ഉപഹാരം സമ്മാനിച്ചു. കൊവിഡ് കാലത്ത് […]













