സൗദി റെയില്‍വേ കമ്പനിക്ക് അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്
റിയാദ്: സൗദി റയില്‍വേ കമ്പനി ഈ വര്‍ഷത്തെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് നേടി. ആരോഗ്യ, സുരക്ഷാ കാര്യങ്ങളിലെ മികവിനാണ് അവാര്‍ഡ് ലഭിച്ചതെന്ന് സൗദി റയില്‍വേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് എറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളാണ് സൗദി റയില്‍വേ കമ്പനി സ്വീകരിച്ചിട്ടുളളത്. മാത്രമല്ല അപകടസാധ്യത കുറക്കുന്നതിന് മാതൃകാപരമായ നടപടികള്‍ നടപ്പിലാക്കിയത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിഗണിച്ചാണ് 2020ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് നേടാന്‍ കഴിഞ്ഞതെന്ന് സിഇഒ ഡോ. ബഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു. റയില്‍വേ […]












