സിറ്റി ഫ്‌ളവറില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ പ്രമോഷന്‍
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളായി നടത്തുന്ന പ്രൊമോഷന്റെ മുഖ്യ ആകര്‍ഷണം ഒരെണ്ണം വാങ്ങുന്നവര്‍ക്ക് മറ്റൊന്ന് സൗജന്യമായി നേടാനുളള അവസരമാണ്. ആഗസ്ത് 17 വരെ ഒന്നാം ഘട്ടവും 31 വരെ രണ്ടാം ഘട്ട പ്രൊമോഷനും നടക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലക്ക് ഉത്പ്പന്നങ്ങള്‍ നേടാന്‍ പ്രൊമോഷന്‍ സഹായിക്കും. ഇതിനുപുറമെ, കൂടുതല്‍ സ്‌റ്റോകുളള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനാണ് പ്രൊമോഷന്‍. കോസ്‌മെറ്റിക്‌സ്, റെഡിമെയ്ഡ്, ഗൃഹോപകരണങ്ങള്‍, ഫുഡ്‌വെയര്‍ തുടങ്ങി […]














