സന്തോഷ് ട്രോഫി ഫൈനല്‍; സൗജന്യ ടിക്കറ്റ് നേടാം
റിയാദ്: നാളെ അരങ്ങേറുന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗജന്യ ടിക്കറ്റ് നേടാന്‍ അവസരം. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നാളെ 6.30ന് കര്‍ണാടക-മേഘാലയ ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. https://www.ticketmx.com/en/d/3167/76th-national-final-2022-23 ടിക്കറ്റ് മാക്‌സ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് സീറ്റ് ബുക്ക് ചെയ്യാം. ആപ്ലിക്കേഷനില്‍ സന്തോഷ് ട്രോഫി പ്രോഗ്രാം ക്ലിക് ചെയ്ത് സൗജന്യ ടിക്കറ്റ് നേടാന്‍ കഴിയുമെന്നും സംഘാടകര്‍ അറിയിച്ചു. ഇ മെയിലായും സൗജന്യ ടിക്കറ്റ് ലഭ്യമാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ് […]














