കേളി ദിനത്തില്‍ സംഗീതം പെയ്തിറങ്ങി; കുശലം പറഞ്ഞും നൃത്തച്ചുവടുവെച്ചും റിമി ടോമി
റിയാദ്: ‘കേളി ദിനം 2023’ന്റെ ഭാഗമായി സംഘടിപ്പിച്ച ‘കൊക്കകോള കേളി മെഗാ ഷോ’യില്‍ റിമി ടോമിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീത പെരുമഴ ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍. കേളി കലാ സാംസ്‌കാരിക വേദി ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കിയത്. അല്‍ ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു പരിപാിെ. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖില്‍ രാജ് എന്നിവരും ഗാനങ്ങള്‍ ആരംഭിച്ചു. കേളിയുടെ 22 വര്‍ഷത്തെ ചരിത്രം വിശദീകരിക്കുന്ന ഡോകുമെന്ററിയുടെ […]














