ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വിത്ക്കില്ല
റിയാദ്: സൗദിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി ഇല്ലെന്ന് സൗദി ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. രാജ്യത്തേക്കുളള പ്രവേശന കവാടങ്ങളില്‍ പുതുതായി സ്ഥാപിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം ലഭ്യമാണെന്ന് പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും വിത്പ്പന നടത്തുന്നതിനും രാജ്യത്ത് വ്യവസ്ഥാപിത നിയമങ്ങള്‍ നിലവിലുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് ഇത് ബാധകമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്ത് വ്യാപാരം ചെയ്യാന്‍ അനുമതിയുളള ഉല്‍പ്പന്നങ്ങള്‍ മാത്രമേ […]














