റിയാദ് ടാക്കീസ് റിപ്പബ്ലിക് ദിനാഘോഷം
റിയാദ്: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനം സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ആഘോഷിച്ചു, ഹറാജ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷം. റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് ആലുവ റിപ്പബ്ലിക് സന്ദേശം നല്‍കി. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികളായ റീജിയണല്‍ ഡയറക്ടര്‍ സലീം വലിയ പറമ്പത്ത്, മഹര്‍, ശിഹാബ് കൊടിയത്തൂര്‍, ഫാറൂഖ് കൊവല്‍, ഖാലിദ് വെള്ളിയോട്, വിമുക്തഭടന്‍ സജി തന്നികൊത്ത് എന്നിവര്‍ ചേര്‍ന്നു കേക്ക് മുറിച്ചു ആഘോഷ പരിപാടികള്‍ക്കു […]














