Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തര്‍ മുസ്ലിം ലീഗില്‍
gulf, saudi

വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരെ കിയ റിയാദ് ആദരിച്ചു

റിയാദ്: കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ റിയാദ്’ വിദ്യാഭ്യാസ, കായിക മേഖലയില്‍ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. സുവൈദിയില്‍ നടന്ന ചടങ്ങില്‍ പതിന്നാലു പേര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചുു. ഹുലാ ഹൂപ്പ് പ്രകടനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശി റുമൈസ ഫാത്തിമ റഫീക്ക്, എപിജെ അബ്ദുല്‍ കലാം യുണിവെഴ്‌സിറ്റിയില്‍ നിന്ന് ദേശീയ തലത്തില്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുത്ത അഹമ്മദ് റസല്‍, ലിജോ ജോണ്‍ സംവിധാനം ചെയ്ത ‘നൂറുല്‍ ഹുദ’ സംഗീത ആല്‍ബത്തില്‍ അഭിനയിച്ച ഗായിക ലിനു ലിജോ, എംഎസ്‌സി […]

gulf, saudi

മന്‍മോഹന്‍ സിംഗ് ഇന്ത്യയെ കരുത്തോടെ നയിച്ച ഭരണാധികാരി

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തില്‍ നിന്നു കൈ പിടിച്ചുയര്‍ത്തിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാന്‍ പദ്ധതി, മംഗളയാന്‍ പദ്ധതി, മുസ്ലിം ന്യൂനപക്ഷത്തിന് ആശ്വാസമേകിയ ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികള്‍ തുടക്കം കുറിച്ച ഭരണാധികാരിയാണ്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍

gulf, saudi

ഷിഫ മലയാളി സമാജം സഹായ വിതരണം

റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) അംഗങ്ങള്‍ക്കുളള വിവിധ സഹായ ധനം വിതരണം ചെയ്തു. മൂന്നു വര്‍ഷം അംഗമാവുകയും 58 വയസ്സ് പൂര്‍ത്തിയായി നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുളള സഹായമാണ് വിതരണം ചെയ്യുന്നത്. കോഴിക്കോട് സ്വദേശി ദിനേശനുള്ള സഹായം സെക്രട്ടറി ഷജീര്‍ കല്ലമ്പലവും പാലക്കാട് സ്വദേശി മോഹനനുള്ള സഹായം രക്ഷാധികാരി മോഹന്‍ കരുവാറ്റയും കൈമാറി. പ്രസിഡന്റ് രതീഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, ഉമ്മര്‍ അമാനത്ത്, വൈസ് പ്രസിഡന്റുമാരായ സന്തോഷ്

gulf, saudi

റഹീമിന്റെ മോചനം നീളും; കേസ് മാറ്റിവെയ്ക്കുന്നത് അഞ്ചാം തവണ

കേസ് കൂടുതല്‍ പഠിക്കാനുണ്ടെന്ന് കോടതി; 2025 ജനുവരി 15ന് വീണ്ടും പരിഗണിക്കും റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം നീളും. ഇന്നു കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയായില്ല. വിശദമായി കേസ് പഠിക്കാന്‍ സമയം ആവശ്യമാണെന്നു കോടതിയും വിലയിരുത്തി. ഇതോടെയാണ് കേസ് മാറ്റിവെച്ചത്. 2025 ജനുവരി 15ന് കേസ വീണ്ടും പരിഗണിക്കും. ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം ഇന്നത്തേതുള്‍പ്പെടെ അഞ്ചാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.

gulf, saudi

സിംഗ് ഇന്ത്യന്‍ സമ്പദ് ഘടനയുടെ കിംഗ്

റിയാദ്: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍ എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ സമ്പദ് ഘടനയുടെ കിംഗ് ആയിരുന്നു. വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് പത്ത് വര്‍ഷം ഇന്ത്യയെ നയിച്ച ഡോ. മന്‍മോഹന്‍ സിംഗ് ഓര്‍മ്മയാകുമ്പോള്‍ അദ്ദേഹം

gulf, saudi

ദമ്മാമില്‍ കര്‍ണാടക നിക്ഷേപ സംഗമം; പ്രചാരണവുമായി പ്രതിനിധി സംഘം

റിയാദ്: കര്‍ണാടക സര്‍ക്കാര്‍ സൗദി അറേബ്യയില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ പ്രചരണാര്‍ത്ഥം പ്രതിനിധി സംഘം റിയാദില്‍ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ പ്രവാസികള്‍ക്ക് അവസരം ഒരുക്കുന്നതിനാണ് കര്‍ണാടക സര്‍ക്കാര്‍ എന്‍ആര്‍ഐ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്. ജനുവരി 8, 9 തീയതികളില്‍ ദമ്മാമില്‍ നടക്കുന്ന സംഗമത്തില്‍ സംസ്ഥാന മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. സര്‍ക്കാര്‍ പദ്ധതികളെ മാത്രം ആശ്രയിച്ച് പ്രവാസി പുനരധിവാസം സാധ്യമല്ലെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ ധനകാര്യ വകുപ്പ്

gulf, saudi

അബ്ദുല്‍ റഹീം കേസ്: ഡിസം. 30 നിര്‍ണായകം; മോചന ഹര്‍ജി പരിഗണിക്കുന്നത് അഞ്ചാം തവണ

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വധശിക്ഷ റദ്ദാക്കി മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതി ഡിസംബര്‍ 30ന് വീണ്ടും പരിഗണിക്കും. സൗദി സമയം രാവിലെ 11.30 ന് കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. മോചന ഹര്‍ജിയില്‍ വിധി പറയുന്നത് നേരത്തെ നാല് തവണ മാറ്റിവെച്ചിരുന്നു. ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം അഞ്ചാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നത്. ഒക്‌ടോബര്‍ 21,

gulf, saudi

മക്ക മസ്ജിദുല്‍ ഹറമിന് സമീപം ലുലു സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്കു കൂടി സൗകര്യപ്രദമായി മക്കയില്‍ പുതിയ ലുലു സ്‌റ്റോര്‍ തുറന്നു. ജബല്‍ ഒമറില്‍ മസ്ജിദ് അല്‍ ഹറാമിന് സമീപമാണ് പുതിയ സ്‌റ്റോര്‍. മക്കയിലെ പ്രദേശവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും ലുലു തുറന്ന് പ്രവര്‍ത്തിക്കും. ജബല്‍ ഒമര്‍ ഡെവലപ്‌മെന്റ് കമ്പനി ലീസിംഗ് മാനേജര്‍ സഹേര്‍ അബ്ദുള്‍മജീദ് ഖാന്‍ മക്കയിലെ ലുലു സ്‌റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജബല്‍ ഒമര്‍ ഡെവലപ്‌മെന്റ് കമ്പനി ചീഫ് അസറ്റ്

gulf, saudi

കാസര്‍കോട് കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

റിയാദ്: കാണികളെ ഇളക്കി മറിച്ച കാല്‍പ്പന്തുത്സവത്തിന് ആവേശകരമായ തുടക്കം. കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കൈസന്‍’ ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മണ്ഡലം തല സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ് അല്‍ ഖര്‍ജ് റോഡിലെ ഇസ്‌ക്കാന്‍ സ്‌റ്റേഡിയത്തില്‍ അരങ്ങുണര്‍ത്തി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി ആദ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാന്‍ അലി പാലത്തിങ്കല്‍, മുജീബ് ഉപ്പട, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ്

gulf, saudi

ഗ്രാന്റ് ഹൈപ്പറില്‍ ത്രിദിന ‘ഇയര്‍ എന്‍ഡ് മെഗാ സെയില്‍’ ഇന്നു മുതല്‍

റിയാദ്: പുതുവത്സരം ആഘോഷമാക്കാന്‍ ഗ്രാന്റ് ഹൈപ്പറില്‍ ത്രിദിന ‘ഇയര്‍ എന്‍ഡ് മെഗാ സെയില്‍’ പ്രഖ്യാപിച്ചു. ഡിസംബര്‍ 29, 30, 31 തീയതികളില്‍ റിയാദ് മന്‍സൂറയിലെ അല്‍ ഈമാന്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ ഹംറ പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറിലാണ് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്കിഴിവ് പ്രഖ്യാനിച്ചത്. ഇതിനു പുറമെ ഡിസംബര്‍ 25ന് ആരംഭിച്ച ‘ബിഗ് ട്രോളി ഡെയ്‌സ്’ പ്രൊമോഷനും തുടരും. പര്‍ചേസ് ചെയ്യുന്ന ട്രോളിയിലുളള മുഴുവന്‍ ഉത്പ്പന്നങ്ങളും സമ്മാനമായി ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന പദ്ധതിയാണിത്. പണമടക്കാന്‍ കൗണ്ടറിലെത്തി ഇന്‍വോയ്‌സ്

gulf, saudi

ഗായകന്‍ മധു ബാലകൃഷ്ണന്‍ ഏപ്രില്‍ 11ന് റിയാദില്‍; റിംല പോസ്റ്റര്‍ പ്രകാശനം

റിയാദ്: റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാമത് വാര്‍ഷികാഘോഷങ്ങളുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. 2024 ഏപ്രില്‍ 11ന് സിനിമ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ മുഖ്യാഥിതിയായി സംഗീത വിരുന്ന് അരങ്ങേറും. നാട്ടില്‍ നിന്നുളള മ്യൂസിക് ബാന്‍ഡും റിയാദിലെ റിംല ഓര്‍ക്കസ്ട്രയും ചേര്‍ന്നൊയിരിക്കും പരിപാടിയെന്ന് പ്രോഗ്രാം ഡയറക്ടര്‍ സുരേഷ് ശങ്കര്‍ പറഞ്ഞു. സംഗീത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. പോസ്റ്റര്‍ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍

gulf, saudi

എംടി ജന മനസ്സുകളെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തെ പ്രയോജനപ്പെടുത്തിയ എഴുത്തുകാരന്‍: കേളി

റിയാദ്: സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ വിശ്വ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തിന്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് അനുശോചന സന്ദേശം അവതരിപ്പിച്ചു. ഭാഷയുടേയും രാജ്യത്തിന്റേയും അതിരുകള്‍ക്കപ്പുറത്തും അക്ഷരങ്ങളേയും കലകളേയും സ്‌നേഹിക്കുന്നവരുടേയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് എം ടി വിട പറഞ്ഞത്. മിത്തുകളെ ചരിത്രങ്ങളാക്കാനും ചരിത്രങ്ങളെ

gulf, saudi

‘കിയ’ ക്രിസ്തുമസ്-പുതുവത്സര ആഘോഷം

റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) റിയാദ് വിന്റെര്‍ ഫെസ്റ്റ്-2024 സീസണ്‍-2 ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സുവൈദി ഖഅസര്‍ മാളിന് എതിര്‍വശമുള്ള വിശ്രമ കേന്ദ്രത്തില്‍ \ടന്ന പരിപാടിയില്‍ നിരവധി {പമുഖര്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഭക്ഷണം പാകംചെയ്തും ക്യാമ്പ്ഫയറൊരുക്കി തണുപ്പിനെ പ്രതിരോധിച്ചും കിയ റിയാദ് പ്രവര്‍ത്തകര്‍ ആഘോഷരാവ് അവിസ്മരണിയമാക്കി. കേക്ക് മുറിച്ചും മധുരം പങ്കിട്ടും ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. സാംസ്‌കാരിക പരിപാടി എം കെ ഫുഡ്‌സ് ഡയറക്ടര്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയന്‍

gulf, saudi

കോഴിക്കോട് കെഎംസിസി ഫുട്‌ബോള്‍; ലയണ്‍സ് എഫ്‌സി ചാമ്പ്യന്‍

റിയാദ്: കെ.എം.സി.സി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിച്ച ഒന്നാമത് മണ്ഡലതല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫാല്‍ക്കണ്‍ ബാലുശ്ശേരിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രീന്‍ ലയണ്‍സ് എഫ് സി കൊടുവള്ളി ചാമ്പ്യന്‍മാരായി. പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ കണ്ട ഇരു സെമിഫൈനലുകളിലും ബേപ്പൂര്‍ സോക്കറും കാലിക്കറ്റ് സിറ്റി സ്‌്രൈടക്കേഴ്‌സും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പരാജയം സമ്മതിച്ചത്. ഡിസംബര്‍ 12ന് ആരംഭിച്ച ടൂര്‍ണമെന്റിന്റെ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞ് നിന്ന

Scroll to Top