പെരുമ്പാവൂര്‍ കൂട്ടായ്മ ഫാമിലി ടൂര്‍
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ‘ഫാമിലി ടൂര്‍-2024’ ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. ഖസബ് ഉപ്പു പാടം, ശഖ്‌റ ഹെറിറ്റേജ് വില്ലേജ്, തര്‍മിദ ഒയാസിസ് ഫോര്‍ട്ട്, മരാത് ഹില്‍ പാര്‍ക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്. കോര്‍ഡിനേറ്റര്‍ അലി വാരിയത്ത്, പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. വിനോദ സഞ്ചാര കേന്ദ്രങ്ങളെ കരീം കാനാമ്പുറം വിവരിച്ചു. ഹസീന മുജീബ് അവതരിപ്പിച്ച പ്രശ്‌നോത്തരി, അന്‍വര്‍ മുഹമ്മദ് നേതൃത്വം […]














